It was never so easy to get YouTube subscribers
Get Free YouTube Subscribers, Views and Likes

അപകടകാരണം ഇന്നും അജ്ഞാതം; കടലുണ്ടിയിലെ ആ ദുരന്തരാത്രിയില്‍ സംഭവിച്ചത് | Kadalundi Train Derailment

Follow
Mathrubhumi

2001 ജൂണ്‍ 22, കോഴിക്കോട്ടുനിന്ന് 4.45ന് പുറപ്പെട്ട 6602ാം നമ്പര്‍ മംഗലാപുരംചെന്നൈ എക്സ്പ്രസ് കടലുണ്ടിപ്പാലത്തിനു മുകളില്‍നിന്ന് പുഴയിലേക്ക് പതിച്ചു. 52 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 222ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ആ ദുരന്തം കേരളത്തിന് എന്നും തീരാനോവാണ്. പെരുമണ്‍ ദുരന്തത്തിനുശേഷം കേരളംകണ്ട ഏറ്റവുംവലിയ തീവണ്ടിയപകടമായിരുന്നു കടലുണ്ടിയിലേത്. നിമിഷങ്ങള്‍കം മണല്‍, ചകിരി, മത്സ്യത്തൊഴിലാളികള്‍ പാളത്തിലൂടെയും മറ്റുമായി ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതുകൊണ്ട് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുവാനും മരണസംഖ്യ കുറയ്ക്കാനുമായി.നാടിനെ നടുക്കിയ തീവണ്ടിദുരന്തം വര്‍ഷങ്ങള്‍ക്കുമുന്‍പേ റെയില്‍വേ മറന്നെങ്കിലും വള്ളിക്കുന്നിലെയും കടലുണ്ടിയിലെയും മനുഷ്യസ്നേഹികള്‍ക്ക് ദുരന്തത്തിന്റെ ഓര്‍മകള്‍ മാഞ്ഞുപോയിട്ടില്ല. ഒപ്പം ദുരന്തത്തില്‍പെട്ടവര്‍ക്കും...




Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook   / mathrubhumidotcom  
Twitter https://twitter.com/mathrubhumi?lang=en
Instagram   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi

posted by mislyndargr