Learn how to get Free YouTube subscribers, views and likes
Get Free YouTube Subscribers, Views and Likes

|| കലാഭവൻ മണി ഇങ്ങനെ ഒരു കാര്യം ചെയ്യുമെന്ന് ആരും കരുതിയില്ല || Kalabhavan mani ||

Follow
Master Bin

#kalabhavanmani
1996ഇൽ ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു സല്ലാപം..ദിലീപ്,മനോജ് കെ ജയൻ,മഞ്ജു വാരിയർ എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ..അക്കാലത്ത് വമ്പൻ കളക്ഷൻ നേടിയ ചിത്രം കൂടെ ആയിരുന്നു സല്ലാപം..എന്നാൽ ആ ചിത്രത്തിലേക്ക് കലാഭവൻ മണിയെ നിർദേശിക്കുന്നത് ലോഹിതദാസ് ആയിരുന്നു..പക്ഷെ ആദ്യമായി കലാഭവൻ മണിയുടെ സെറ്റിലേക്കുള്ള വരവ് എല്ലാരേയും ഞെട്ടിച്ചു..ആ അനുഭവം പങ്കു വയ്ക്കുകയാണ് സല്ലാപത്തിന്റെ നിർമാതാവായ ശ്രീ കിരീടം ഉണ്ണി...

For more videos :   / masterbinofficial  

posted by marrokinabe