Free views, likes and subscribers at YouTube. Now!
Get Free YouTube Subscribers, Views and Likes

കളിയോടക്ക /Kaliyodakka /Onam Special Kaliyodakka/ ശീട /Sheeda.

Follow
Simis Food Corner

പഴയ കാലത്ത് ഓണത്തിന് വീടുകളിൽ ഉണ്ടാക്കി കൊണ്ടിരുന്ന ഒരു പലഹാരമാണ് കളിയോടക്ക . ഇത് ഉപ്പേരിയുടെ കൂടെ mix ചെയ്താണ് കഴിക്കാറ് . അരിപ്പൊടിയും തേങ്ങയും ചേർത്താണ് ഇത് ഉണ്ടാക്കിയെടുത്തിരിക്കുന്നത് . എല്ലാവരും തയാറാക്കി നോക്കുക . സപ്പോർട്ട് ചെയ്യുക . Thank you ❤

posted by zeucitabo