Free YouTube views likes and subscribers? Easily!
Get Free YouTube Subscribers, Views and Likes

നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമം || Karkidaka marunnunda recipe

Follow
Sreejas foods

നടുവേദനയ്ക്കും ഷുഗർ കുറക്കാനും ശരീരബലം കൂട്ടാനും ഉത്തമം || Karkidaka marunnunda recipe

Hi dear friends❣

മരുന്നുണ്ട ആവശ്യമുള്ളവർ 7012042210 നമ്പറിൽ ബന്ധപ്പെടുക
kannur...
പ്രസവശേഷം കഴിക്കേണ്ട പ്രസവ രക്ഷാ മരുന്ന് ലേഹ്യം (ഒലവൻ ) ആവശ്യമുള്ളവർ ഇതേ നമ്പറിൽ വിളിക്കുക

കർക്കിടക മരുന്ന് കഴിക്കുന്ന സമയത്ത് പത്ഥ്യം വേണം. മത്സ്യ മാംസാദികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഈ സമയം ഒഴിവാക്കേണ്ടതാണ്.❣



#maunnunda #sreejasfoods #karkidakamarunnundarecipe #marunnundarecipe #immmunityboostingladoo

Marunnunda Ingredients

ഞവര അരി (Navara rice) _ 250gm
അയമോദകം (Ajwain seed )_50gm
എള്ള് (Sesame seeds) 50gm
ജീരകം (Cumin seed) _50gm
ആശാളി (Halim seeds) _50gm
ഉലുവ (Fenugreek) _50gm
ബദാം (Badam) _50gm
ചുക്ക് _(Dried ginger) 1/4 tsp
ചിരകിയ തേങ്ങ ( Greted coconut) _ 2cup
നെയ്യ് (Ghee) _ 2tbs
ശർക്കര (Sarkara) _350gm
വെള്ളം (Water ) _1/2 cup
Cardamom _ 1/4 tsp

Karkidaka masam special
Karkidaka marunnunda recipe
Karkidaka marunnu
Karkidaka special marunnunda
Sreejas foods
Uluva unda
Karkidaka masam
kerala traditional ayurvedic medicine
kerala traditional ayurvedic ladoo
lmmunity Boosting ladoo
idimarunnu
Karkidaka unda
How to make Karkidaka marunnunda
Karkidaka kanji recipe
Karkidaka kanji
oushadha kanji


   • കർക്കിടക കഞ്ഞി || നവര അരി കഞ്ഞി || Im...  

   • Flax seed ladoo || Healthy sweet reci...  

   • Uluva kanji || Karkidaka kanji || ശരീ...  

   • Benefits of fenugreek / Advantages an...  

   • Marunnunda || മരുന്നുണ്ട || ശരീരപുഷ്ട...  

   • Marunnu kanji || Karkidaka kanji || വ...  

   • Uluva kanji || Karkidaka kanji || ശരീ...  

   • Home Remedy For Cough || എത്ര പഴകിയ ച...  

   • ദിവസവും 3 വാൽനട്ട് കഴിച്ചു നോക്കൂ ശരീ...  

   • Benefits of ajwain water || Ayamodaka...  

   • Health benefits of barley || Barley I...  


ശരീരബലം കൂട്ടാനും നടുവേദനയ്ക്കും പ്രസവ രക്ഷാ മരുന്നായിട്ടും പ്രതിരോധശേഷി വർദ്ധിക്കാനും മലബന്ധത്തിനും നീർക്കെട്ടിനും വായു കോപവും മാറാൻ കർക്കിടക മരുന്നുണ്ട കഴിക്കുന്നത് ഉത്തമമാണ്. ഒട്ടും കയ്പ്പില്ലത്തെ മരുന്നുണ്ട ഉണ്ടാക്കുന്നത് കണ്ട് നോക്കൂ. വീഡിയോ ഉപകാരപ്രദമായെങ്കിൽ ഫാമിലിക്കൊക്കെ ഷെയർ ചെയ്യണേ.അഭിപ്രായം പറയാൻ മറക്കല്ലേ

posted by colainke