Grow your YouTube views, likes and subscribers for free
Get Free YouTube Subscribers, Views and Likes

കൂളിങ് ഒട്ടിക്കാം ഓപ്പറേഷൻ സ്ക്രീൻ പേടിക്കാതെ | Kerala High Court allows the use of Sun films

Follow
Wheels and Wagen

No action from police , No Fine from MVD Kerala High Court clears way for cooling film on vehicles

അധികാരികൾക്ക് മാത്രമല്ല നമ്മൾ സാധാരണക്കാർക്കും ഇനി വെയിൽ കൊള്ളാതെ യാത്ര ചെയ്യാം
കേരള ഹൈ കോടതി കൂളിങ് ഫിലിം ഒട്ടിക്കുന്നതിന് അനുമതി നൽകിയിരിക്കുന്നു
(sep 11 2024)
50% ട്രാൻസ്പാരേറ്റ് ആയിട്ടുള്ള ഫിലിം വശങ്ങളിലെ ഗ്ലാസുകളിൽ ഒട്ടിക്കാം
70% ട്രാൻസ്പാരേറ്റ് ആയിട്ടുള്ള ഫിലിം മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ ഒട്ടിക്കാം

ആവേശം മുത്ത് വില കൂടിയ കൂളിങ് ഒട്ടിക്കാൻ വരട്ടെ നമ്മുടെ MVD അപ്പീൽ പോകാനും സ്റ്റേ വാങ്ങിക്കാനും ഒക്കെ സാധ്യതയുണ്ട് കാരണം
അവരുടെ പ്രധാന വരുമാന മാർഗം ആണ് ഒരു ഉത്തരവിലൂടെ തടസപ്പെടുന്നത്
കുറച്ച് കാത്തിരിക്കുന്നത് നല്ലതാണ്

#shefipanjal #sunfilm #keralamvd

posted by addig37