15 Free YouTube subscribers for your channel
Get Free YouTube Subscribers, Views and Likes

കാറ്ററിംഗ്കാർ സദ്യകളിൽ വിളമ്പുന്ന ബീറ്റ്‌റൂട്ട് പച്ചടിയുടെ രുചി രഹസ്യം|Kerala Style Beetroot Pachadi

Follow
Anithas Tastycorner

#anithastycorner #beetrootpachadi #sadyarecipes





Beetroot Recipe
Beetroot Pachadi
Pachadi
Sadya Recipes
Ona Sadya
Onam Recipes
Anithas Tastycorner



In this video i am showing you how to make Beetroot Pachadi. Pachadi
refers to a traditional South Indian sidedish. In Kerala and Tamilnadu, pachadi is a sidedish curry similar to the north Indian Raita. There are different varieties of pachadis that could be part of the menu in Sadya (Grand feast). Ona Sadya is incomplete without this delicious Beetroot Pachadi. We are making it with beetroot, coconut milk, curd etc. Its very easy to make and very tasty too. Try this Recipe and drop your comments.





#beetrootrecipes
#beetrootpachadi
#pachadi
#pachadirecipe
#anithastycorner
#beetrootpachadirecipesinmalayalam
#keralastylebeetrootpachadi
#sadyaspecialbeetrootpachadi
#sadyarecipe
#onasadyarecipes
#onasadhya
#onasadyadishes
#simplecurryrecipe
#beetrootacharrecipe
#beetrootpicklerecipe
#beetrootthoran
#pachadimalayalam
#beetrootcurryrecipe
#curdrecipes
#festivaldishes
#festivalrecipes
#malayalamrecipes
#nadanrecipes
#cookingmalayalam
#bitrootpachadi
#beetrootrecipesinmalayalam
#beetroothalwa
#beetrootjuice
#beetrootporiyintamil
#beetrootrecipesforbabies
#beetrootrecipesforkids
#beetrootrecipesforweightlose
#howtomakebeetrootpachadirecipeinmalayalam
#cateringspecialbeetrootpachadirecipeinmalayalam





കാറ്ററിംഗ്കാർ സദ്യകളിൽ വിളമ്പുന്ന ബീറ്റ്‌റൂട്ട് പച്ചടിയുടെ രുചി രഹസ്യം|Kerala Style Beetroot Pachadi





Ingredients

Beetroot2nos
coconut1/2coconut
coconut milk1st1cup
coconut milk 2nd1/2cup
greenchilly4nos
cuminseed1/4tsp
mustard1sp
salt
drychilly2nos
curryleaves



പാചകരീതി


ഒരു ഗ്രേറ്ററില് ബീറ്റ്റൂട്ട് ചീകി എടുക്കുക
ചീകിയെടുത്ത ബീറ്റ്റൂട്ടിനെ രണ്ടാം പാലിൽ വേവിച്ചെടുക്കുക
നല്ലതുപോലെ തിളച്ചു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പ് ചേർക്കാം
കൂടെത്തന്നെ രണ്ട് പച്ചമുളക് കട്ട് ചെയ്തതും ചേർക്കാം
രണ്ടാം പാല് ചേർത്ത് നല്ലപോലെ അടച്ചുവെച്ച് വേവിച്ചെടുക്കാം
വെള്ളം നല്ലപോലെ വറ്റി വരുമ്പോൾ കടുകും ജീരകവും രണ്ട് പച്ചമുളക് ചേർത്തു ചതച്ചത് ചേർക്കാം
അതിനുശേഷം ഇതിന്റെ പച്ച ചുവയൊക്കെ ഒന്ന് പോയി കിട്ടാനും വേണ്ടിയിട്ട് ഒരു മിനിറ്റെന്ന് മൂടിവെച്ച് വേവിച്ചെടുക്കാം
നല്ലതുപോലെ വെള്ളമെല്ലാം വറ്റി വരുമ്പോൾ നമുക്ക് ഇതിലേക്ക് ഒന്നാംപാൽ കൂടെ ചേർക്കണം
അതിനുശേഷം ഫ്രെയിം അങ്ങ് ഓഫ് ചെയ്തു കൊടുക്കാം
നല്ല കട്ടിയോടു കൂടി തന്നെയാണ് നമ്മുടെ കറി ഈ ഒരു സമയത്ത് ഇരിക്കേണ്ടത് ഫ്ലെയിം ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ നമുക്ക് ഇതിലേക്ക് തൈര് കൂടെ ചേർക്കണം തൈര് ചേർക്കുമ്പോൾ നമ്മുടെ കറിയുടെ ആവശ്യത്തിനായിരിക്കണം ഇനി നമുക്ക് ഇതിലേക്കൊരു താളിപ്പ് കൂടി ചേർക്കണം
താളിച്ച് എടുക്കാൻ വേണ്ടിയിട്ട് രണ്ടു സ്പൂൺ വെളിച്ചെണ്ണയിൽ കുറച്ചു വറ്റൽ മുളകും നല്ലതുപോലെ മൂപ്പിച്ച് കറിയിൽ ചേർക്കാം കാണാൻ മനോഹരമായ ബീറ്റൂർ പച്ചടി ഇവിടെ റെഡിയായി





For promotions and collaborations mail me at [email protected]


whatsapp no9074079758 ( no calls only message)

posted by taanketel9d