Free views, likes and subscribers at YouTube. Now!
Get Free YouTube Subscribers, Views and Likes

കേരളത്തെ ഞെട്ടിച്ച മറ്റൊരു അവതാരം🔥🔥 ഇന്റീരിയർ കാണണ്ടേ💚👻 | Kiliyankal Holidays - പോരാളി

Follow
Tigoons

KILIYANKAL HOLIDAYS;
ടൂറിസ്റ്റ് ബസ്സ് മേഖലയിൽ നാലുവർഷത്തോളമായി പ്രവൃത്തിച്ചു വരുന്ന ഒരു ട്രാവെൽ ഏജൻസി ആണ് കിളിയങ്കൽ ഹോളിഡേയ്സ്. ക്യാമ്പുസ്സുകൾ കീഴടക്കാൻ എപ്പോളും കാലത്തിനൊപ്പം സഞ്ചരിക്കുന്ന കിളിയങ്കൽ ഹോളിഡേയ്‌സ്, പോരാളി എന്ന എഡിഷനിലൂടെ മൊത്തം കേരളക്കരയെ തന്നെ ഞെട്ടിച്ചു. ടൂറിസ്റ്റ് ബസ്സുകളിൽ ഇത് വരെ പരീക്ഷിക്കാതിരുന്ന ഒരു പുതിയ concept, 'Moving theatre' എന്ന concept ആണ് അവർ ഈ വണ്ടിയിൽ പരീക്ഷിച്ചത്. വർമാസ് ന്റെ സഹായത്തോടെ ഈ ഒരു പരീക്ഷണം വളരെ മികച്ച രീതിയിൽ തന്നെ അവർ അവതരിപ്പിച്ചു. വ്യത്യസ്തമായ ഒരു ടൂർ ആഗ്രഹിച്ചുവരുന്ന എല്ലാവർക്കും പോരാളി ഒരു മികച്ച option ആയിരിക്കും.

Kiliyankal Holidays 7736022212 , 9446938176

You can contact us :

TIGOONS;

Instagram; https://www.instagram.com/invites/con...

Facebook :
  / traveltigoons  

Contact Freelance Digital Marketer in Kochi. Specialized in SEO, SMM, Google ads and PPC Strategies for online success;
https://vivektmurali.com/

#Komban
#Oneness
#Moonlight
#Xplod
#Legendholidays
#Ninjaholidays
#Najathholidays
#Ebulljet
#Busfans
#Touristbuskerala
#Keralatouristbus

posted by ExeplyJepvy