YouTube doesn't want you know this subscribers secret
Get Free YouTube Subscribers, Views and Likes

ഏലം /അഴുകൽ / തട്ടമറിച്ചിൽ / മഞ്ഞപ്പിഞ്ച് / കർഷകർക്ക് ബോധവൽക്കരണ സെമിനാർ / KVK ശാന്തൻപാറയിൽ / 16.7.24

Follow
CDvlog

ഏലം കർഷകർക്ക് ഒരു ബോധവൽക്കരണ സെമിനാർ ശാന്തൻ പാറ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് നടക്കുകയാണ് ജൂലൈ 16 ചൊവ്വ രാവിലെ 10.00 ന് ആണ് തുടക്കം മാറിയ കാലാവസ്ഥയിൽ ഏലം കൃഷിയിൽ ചെയ്യേണ്ട മുന്നൊരുക്കങ്ങൾ ഏറ്റവും പ്രധാനമാണ് കൃത്യമായ മഴ കിട്ടാത്തതുകൊണ്ട് മഞ്ഞ പിഞ്ച് പൊഴിച്ചിൽ കായ് സെറ്റിംഗ്സിൻ്റെ കുറവ് മഴ തട്ടമറിച്ചിൽ അഴുകൽ തുടങ്ങിയ കുമിൾ രോഗങ്ങൾ എന്നിവ കണ്ടുവരുന്നു അതോടൊപ്പം വേരു പുഴു നിമാവിരയുടെ ഉപദ്രവം ഇവയെ പ്രതിരോധിക്കാനായി ചെയ്യേണ്ട മാർഗ്ഗങ്ങൾ സെമിനാറിൽ വിശദമായി പ്രതിപാദിക്കുന്നു കൂടാതെ മണ്ണ് സംരക്ഷണത്തെ കുറിച്ചുള്ള ക്ലാസ് ഉണ്ടാകും രജിസ്ട്രേഷൻ സൗജന്യമാണ് ഈ ആനുകൂല്യം ഏലം കർഷകർ പ്രയോജനപ്പെടു ത്തുക

posted by fuhqbittcchuy