Sub4Sub network gives free YouTube subscribers
Get Free YouTube Subscribers, Views and Likes

മേനി നിറയെ പൊന്നിട്ട് അഞ്ജലി.. അമലിന് ഈ സുന്ദരിപ്പെണ്ണിനെ കിട്ടിയ കഥ.. l Amal Krishna Life Story

Follow
Malayali Life

ജീവിതം മാറിമറിയാന്‍ അധിക ദിവസങ്ങളോ മണിക്കൂറുകളോ ഒന്നും വേണ്ട. വെറും സെക്കന്റുകള്‍ മാത്രം മതി. എല്ലാം ഉണ്ടെന്നും എല്ലാം തികഞ്ഞെന്നും ധരിച്ചിരിക്കുന്ന തൊട്ടടുത്ത നിമിഷം ജീവിതം തകിടം മറിഞ്ഞു പോകുന്ന അനവധി പേര്‍ ഉദാഹരണങ്ങളായി നമുക്കു ചുറ്റുമുണ്ടാകും. അതുപോലെ, കൂട്ടുകാര്‍ക്കൊപ്പം നടത്തിയ യാത്ര നേരമിരുട്ടി വെളുത്തപ്പോള്‍ മരണത്തിനു തുല്യമാവുകയായിരുന്നു തിരുവനന്തപുരത്തെ അമല്‍ എന്ന 22കാരന്. ഇനി മുന്നോട്ടൊരു ജീവിതം ഇല്ലെന്ന് കരുതി തകര്‍ന്നിരുന്ന ആ ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് പ്രണയ പുഷ്പങ്ങള്‍ വിടര്‍ത്തിയ അഞ്ജലി എത്തുകയായിരുന്നു.
#AmalKrishna #Anjali #Wedding #Lovestory #mm012 #me005

posted by samielouve6s