Easy way to get 15 free YouTube views, likes and subscribers
Get Free YouTube Subscribers, Views and Likes

കാന്തല്ലൂർ സ്വാമി മനസ്സ് തുറക്കുമ്പോൾ l നിഗൂഢതകളുടെ കാവലാൾ l അനന്തഭദ്രം l Sri.Sunil Parameswaran l

Follow
ESP Paranormal

കാന്തല്ലൂർ സ്വാമി എന്നറിയപ്പെടുന്ന ശ്രീ സുനിൽ പരമേശ്വരൻ

+918606666646

_Professional നാടകങ്ങൾ
_ നിരവധി നാടകങ്ങൾ
_16 TV Serials ന് കഥയും തിരക്കഥയും എഴുതി

2003ൽ അനന്തഭദ്രം മാന്ത്രിക നോവൽ ന് (മനോരമ ആഴ്ചപതിപ്പിൽ)...... മികച്ച ജനപ്രിയ നോവൽ award, JC foundation award മറ്റനവധി അവാർഡുകൾ കിട്ടി.
2004 ൽ Santhosh Sivanൻ്റെ Cinematography ൽ സിനിമയായി അതിന്....
6 State awards
8 film critic awards
Many tv awards കിട്ടി. പിന്നെ ഈ സിനിമ പല ഭാഷകളിലും translate ചെയ്തു പ്രദർശിപ്പിച്ചു... including German .
[10/10, 11:22 pm] Dr Jyothi Lekshmi KC Homoeo Esp: കഥയും തിരക്കഥയും എഴുതിയവ : (2 മലയാളം )
1) അനന്തഭദ്രം
2) രുദ്ര സിംഹാസനം (സുരേഷ് ഗോപി ചിത്രം)

6 കന്നഡ സിനിമകൾക്ക്

അതിൽ 2 എണ്ണത്തിന് സഹനിർമ്മാതാവുമായി
[10/10, 11:25 pm] Dr Jyothi Lekshmi KC Homoeo Esp: മലയാള സാഹിത്യത്തിൽ ലഭിച്ച അവാർഡുകൾ:
1) വയലാർ ചലച്ചിത്ര award
2) തുഞ്ചൻ സ്മാരക പുരസ്കാരം
3) കർമധീര പുരസ്കാരം
കൂടാതെ ഒട്ടനവധി അവാർഡുകൾ
[10/10, 11:27 pm] Dr Jyothi Lekshmi KC Homoeo Esp: ഇപ്പോൾ സിനിമയാകാൻ പോകുന്ന നോവലുകൾ:
1) ശകുനി
2) ആരാച്ചാരുടെ മകൾ

posted by gledanjfp