A little secret to rock your YouTube subscribers
Get Free YouTube Subscribers, Views and Likes

നാലാം ദിവസം ഞെട്ടിക്കുന്ന സത്യം പുറത്ത്.. പൊട്ടിത്തെറിച്ച് നവീന്റെ ഭാര്യയും മക്കളും..! l Naveen Babu

Follow
Malayali Life

ആരോടും ഒന്നു മുഖം കറുപ്പിച്ച് സംസാരിക്കുവാന്‍ പോലും അറിയാത്ത മനുഷ്യനായിരുന്നു നവീന്‍ ബാബു. വര്‍ഷങ്ങളോളം സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്തിട്ടും ഒരിക്കല്‍ പോലും ആരെയും പറ്റിക്കുവാനോ കബളിപ്പിക്കുവാനോ അദ്ദേഹം ശ്രമിച്ചിട്ടില്ല. സന്തോഷത്തോടെ കണ്ണൂരിലെ സര്‍വ്വീസ് പൂര്‍ത്തിയാക്കി അവസാന മാസങ്ങള്‍ സ്വന്തം നാട്ടില്‍ ജോലി ചെയ്യാന്‍ ആഗ്രഹിച്ച് മടങ്ങാനിരിക്കവേ അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ വിധിയില്‍ തകര്‍ന്നു പോവുകയായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍ തന്റെ നിസ്സഹായാവസ്ഥ അദ്ദേഹം വെളിപ്പെടുത്തിയിരുന്നെങ്കിലും സമാധാനിപ്പിച്ച് എങ്ങനെയും നവീനെ വീട്ടിലേക്ക് എത്തിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
#KannurADM #NaveenBabu #ADM #KannurDeputyCollector #kannur #mm012 #me005

posted by samielouve6s