Free views, likes and subscribers at YouTube. Now!
Get Free YouTube Subscribers, Views and Likes

കപ്പ കച്ചവടം നടത്തുന്ന വിദ്യാർത്ഥിനി l പാട്ടിൻ്റെ ലോകം സ്വപ്നം കണ്ട് ഷഹന

Follow
Shyju Vlogger

കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള പനമ്പാലത്ത്‌ കപ്പകച്ചവടം നടത്തുന്ന ഷാഹുൽ എന്നയാളുടെ മകളാണ് ഷഹന .കോളേജ് വിദ്യാർത്ഥിനിയായ ഈ പെൺകുട്ടി അവധി ദിവസങ്ങളിൽ ബാപ്പയെ സഹായിക്കാൻ ഈ കടയിൽ എത്തി കാപ്പ കച്ചവടം ചെയ്യുന്നു .ഗായിക കൂടിയായ ഷഹന നിരവധി സ്റ്റേജുകളിൽ പാടിയിട്ടുണ്ട് .ഒരു വലിയ ഗായിക ആകണമെന്നാണ് ഈ കുട്ടിയുടെ ആഗ്രഹം.

MORE DETAILS: MARHABA MELLADIES984263065

FACEBOOK :   / shyjuvlogger  
ചങ്ങനാശ്ശേരിയിലെ തണ്ണിമത്തൻ l 20 രൂപയ്‌ക്ക്‌ തണ്ണിമത്തൻ l WATERMELON IN KERALA

#Shyju_Vlogger
#Travel
#Lifestory

posted by valati1y