Grow your YouTube channel like a PRO with a free tool
Get Free YouTube Subscribers, Views and Likes

നൂല് പൊട്ടി പറന്നൊരു പട്ടം / LATEST MADH SONG / SUDHEER PARAL / MUNEER WAFY

Follow
ISHTAM MEDIA

പട്ടം
❤❤❤❤
തിരു വസന്തത്തിൽ അലിഞ്ഞു ചേരാം
പ്രണയപ്പട്ടമായ് മദീനത്തേക്കു പറക്കാം

ഇത് നിങ്ങളിഷ്ടപ്പെടും തീർച്ച.

➖➖➖➖➖➖➖➖➖➖➖➖
✒ : MUNEER WAFY
: SUDHEER PARAL

നൂല് പൊട്ടി പറന്നൊരീ പട്ടം
ദിശ തെറ്റിപ്പോയി പലവട്ടം
പൂമദീനത്തേക്കാണെന്റെ നോട്ടം
അകമുരുകി കരഞ്ഞെന്റെ തേട്ടം...

കണ്ണിൽ പതിഞ്ഞു കരളിൽ പതഞ്ഞു
മഹ്ബൂബുറങ്ങുന്ന പൂമദീനാ...
ആ മണ്ണിൻ ഗന്ധം സ്വർഗ സുഗന്ധം
ആത്മാവിൽ പ്രണയം നിറഞ്ഞമീന...

മദ്ഹ് പാടി എൻ യാത്ര തുടർന്നു
മലിനമേറും മനം ഈറണിഞ്ഞു
മരണമെത്തും വൈകില്ല അറിഞ്ഞു
മാലികിൻ മുന്നിൽ വീണു കരഞ്ഞു.

മക്കം അറിഞ്ഞു മദീന പറഞ്ഞു.
ആ പാദമേറ്റാലാനന്ദഹർഷം
സിദ്ദീഖോർ കൊണ്ടു സഹാബരും കണ്ടു.
ഞാനിന്നതെല്ലാം പാടി നനഞ്ഞു കുളിരണിഞ്ഞു

ആലികാ എന്റെ മുന്നിൽ തെളിഞ്ഞാൽ....
ആ മുഖം കണ്ട് ഉള്ളും കുളിർന്നാൽ....
ആദരപ്പൂ നബി കൈ പിടിച്ചാൽ....
ആഷിഖായിവൻ ചാരെ നിന്നാൽ ....

Recording : PROTUNES VOCALSPA.
Mixing : SHAHEED KOTTAKKAL
Marketing : ISHTAM MEDIA
Special Thanks :SAFWAN, SALMAN ARIMBRA, SAYYID IBTHASH, ABDULLAH WAFY & ALL SUBSCRIBERS❤
➖➖➖➖➖➖➖➖➖➖➖➖
صلى الله عليك يا حبيبي يا رسول الله
اللهم.... حبا جميلا بمدح قبول

posted by kruszonbr