How to get free YouTube subscribers, likes and views?
Get Free YouTube Subscribers, Views and Likes

പരിചിതർക്ക് മറക്കാനാകാത്ത മമ്മൂട്ടി ... Lights Camera Action - Santhivila Dinesh

Follow
LIGHTS CAMERA ACTION

മമ്മൂട്ടി എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട താരത്തിന് 73 വയസ് തികഞ്ഞു...! കഴിഞ്ഞ 44 വർഷമായി മലയാള സിനിമയുടെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന ...... നല്ല സിനിമയ്ക്കും ..... കച്ചവട സിനിമയ്ക്കും ഒക്കെ പ്രിയപ്പെട്ടവൻ.. .! തമിഴിലും തെലുങ്കിലും ഹിന്ദിയിലും തന്റെ കൈയ്യൊപ്പ് ചാർത്തിയ അഭിനേതാവ്......
അഭിനയരംഗത്തെത്തി പത്തു വർഷം പിന്നിടുമ്പോഴാണ് മമ്മൂട്ടിയുടെ ഒരു പുസ്തകം പുറത്തു വരുന്നത് ചമയങ്ങളില്ലാതെ ....! ഈ പുസ്തകത്തിൽ വൈക്കം മുഹമ്മദ് ബഷീർ ......
ഒ വി വിജയൻ ...... കഞ്ഞുണ്ണി മാഷ്...... കെ ജി ജോർജ് ...... IV ശശി ...... ജോഷി ...... തുടങ്ങി നിരവധി പേർ മമ്മൂട്ടിയെപ്പറ്റി സംസാരിക്കുന്നു.......! അതിൽ ചിലതാണ് ഇവിടെ ......!
subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

posted by friuteqc