Sub4Sub network gives free YouTube subscribers
Get Free YouTube Subscribers, Views and Likes

അമ്പിളീ...... പൊറുക്കണം വിവരദോഷികളോട് | Lights Camera Action - Santhivila Dinesh

Follow
LIGHTS CAMERA ACTION

subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.മലയാള സിനിമയിലെ സാങ്കേതിക കലാകാരന്മാർക്കായി രൂപം കൊണ്ട സംഘടനയാണ് മാക്ട.....!
30 വർഷം തികഞ്ഞു മാക്ട രൂപീകരിച്ചിട്ട്.....! അതിന്റെ സന്തോഷം എറണാകുളത്ത് ഒരു ദിവസം മുഴുവൻ വിവിധ കലാപരിപാടികളോടെആഘോഷിച്ചു......! പരിപാടികളിൽ ഒന്ന് ലൈവ് ചിത്രം വര ആയിരുന്നു......!
യുവതലമുറയോടൊപ്പം സംവിധായകൻ അമ്പിളിയും പടം വരച്ചു......!
വുമൺ സിനിമ ക്യാൻസർ എന്നാണ് തന്റെ ചിത്രത്തിന് അമ്പിളി പേരിട്ടത് .....! ആ ചിത്രമോ, അതിന്റെ ആശയമോ ഇഷ്ടപ്പെടാത്ത മറ്റൊരു സംവിധായകൻ ജി എസ്സ് വിജയൻ അമ്പിളിയുടെ ചിത്രം വലിച്ചെറിഞ്ഞ് നശിപ്പിച്ചത്രെ......!

posted by friuteqc