Get YouTube subscribers that watch and like your videos
Get Free YouTube Subscribers, Views and Likes

തേവടിശ്ശിക്കഥ സിനിമയായപ്പോൾ ......!!! Lights Camera Action - Santhivila Dinesh

Follow
LIGHTS CAMERA ACTION

ഉത്സവം എന്ന സിനിമയിലൂടെ സ്വതന്ത്ര സിനിമ സംവിധായകനായ ഐ വി ശശിയുടെ പത്തൊൻപതാമത്തെ സിനിമയായിരുന്നു അവളുടെ രാവുകൾ ......!
ഐ വി ശശിയുടെ കര്യറിൽ ഈ ചിത്രം ഉണ്ടാക്കിയ കുതിപ്പ് വലുതായിരുന്നു....... സീമ എന്ന നായികയുടെ ആദ്യ സിനിമയുമായിരുന്നു അവളുടെ രാവുകൾ ......!
മൂന്നു ലക്ഷം രൂപയ്ക്ക് തീർത്ത് അതിന്റെ എത്രയോ ഇരട്ടി നേടിയ സിനിമയുടെ ജനനത്തിന്റെ കഥയാണിവിടെ......!
subscribe Light Camera Action
   / @lightscameraaction7390  

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

posted by friuteqc