Learn how to get Free YouTube subscribers, views and likes
Get Free YouTube Subscribers, Views and Likes

ഇവിടെ എപ്പോഴും തണുപ്പാണ് ഒന്നിരുന്നാൽ മതി ടെൻഷൻ പമ്പ കടക്കും | low Cost Farm Tourism u0026 fishing

Follow
തൊടിയും പാടവും - Thodiyum Padavum

അപ്പുപ്പൻകുന്ന് മലകൾക്ക് താഴെ ആരും വന്നിരിക്കാൻ കൊതിക്കുന്ന ഫാം. രുചിക്കാം മീൻ രുചിയും, വാനില ചായയും...ഇവിടെ എപ്പോഴും തണുപ്പാണ്, ഒന്നിരുന്നാൽ മതി ടെൻഷൻ പമ്പ കടക്കും. ഇത് കൊല്ലം ജില്ലയിലെ ചിതറ, ഉണ്ണിമുക്കിലെ റെജീന, സിദ്ധിഖ് ദമ്പതികളുടെ കാർഷികപറുദീസയാണ്. കുരുമുളക്, വാനില, ഡ്രാഗൺ ഫ്രൂട്ട്, വിവിധയിനം പഴചെടികൾ, മൽസ്യം വളർത്തൽ ഇവയെ സംയോജിപ്പിച്ച് സഞ്ചാരികൾക്ക് അനുഭവേദ്യമാക്കുന്ന ഫാം ടൂറിസം നടത്തുകയാണിവർ. ഒപ്പം പ്രമേഹരോഗികൾക്കുള്ള മങ്കോട്ട ദേവ , വാനില ചായ തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളും വിൽക്കുന്നുണ്ട് ഇവർ. ഇവരുടെ ഉത്പന്നങ്ങൾ ഓൺലൈൻ വഴി വാങ്ങാനും, ഫാം ടൂറിസം ബുക്ക് ചെയ്യാനും
Visit : https://www.farmygo.com/'>https://www.farmygo.com/

ഇനി മുതൽ കാർഷിക ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ഗുണമേന്മയോടെ കർഷകരിൽ നിന്നും നേരിട്ട് വാങ്ങാം ഫാമിഗോ വഴി
Visit : https://www.farmygo.com/'>https://www.farmygo.com/
=======

ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ
https://whatsapp.com/channel/0029VaHO...
===================

Instagram :   / deepupdivakaran  
നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
For Farm Promotion etc, Please Contact:
adithi Public Relations & Media
Contact: 90610 25550
WhatsApp: https://wa.me/+919061025550

#farmigo
#kollam #chithara #kadakkal #CMAGRO
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism


മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ :    / @thodiyumpadavum  
പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
കൂടുതൽ വിഡിയോകൾ കാണാം.
വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
#agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

posted by friuteqc