YouTube doesn't want you know this subscribers secret
Get Free YouTube Subscribers, Views and Likes

ആലിലത്താലിയുമായ്‌ വരു നീ | Lyrical Video Song | Mizhirandilum | Indrajith | Kavya Madhavan

Follow
Satyam Entertainments

Film: Mizhirandilum (2003)
Directed by Ranjith
Produced by Augustine
Lyrics:Vayalar Sarathchandra Varma
Music:Raveendran
Singer: P Jayachandran


ആലിലത്താലിയുമായ്‌ വരു നീ
തിങ്കളേ ഇതിലേ ഇതിലേ
ആവണിപൊയ്കയിൽ നാണമോലും
ആമ്പലോ വധുവായ്‌ അരികേ
മാനത്തായ്‌ മുകിലകലെ മറയുമൊരു
യാമത്തിൽ അനുരാഗമലിയുമൊരു
മാംഗല്യം രാവിൽ

മേലേ മാളികയിൽ നിന്നും
രഥമേറി വന്നു മണിമാരൻ
മണവാട്ടിയായ വരമഞ്ജുളാംഗിയുടെ
സ്വന്തമായ നിമിഷം
വരവേൽക്കു മൈനേ
നിറ മംഗളമരുളൂ കോകിലമേ
സുരഭിലമായൊരു മണിയറ മെനയൂ
മധുവന മാനസമേ

ചന്ദന കുറിയണിഞ്ഞും
നറു കുങ്കുമ തിലകമോടെ
കനകാംഗുലീയമണിയുന്ന
ദേവ സവിദേവി ലോല നീയേ
ഇതളണിയുന്നല്ലോ കുമുദിനിയുടെ
കനവുനിലാവൊളിയിൽ
പുതിയൊരു ജീവിത വനികയിലുണരു
കുറുമൊഴി മുല്ലകളേ

#mizhirandilum #aalilathaliyumayi #raveendranmaster


Subscribe Now
Satyam Entertaiments:    / satyamentertainments  
Satyam Jukebox:    / satyamjukebox  
Satyam Videos:    / satyamvideos  
Satyam Audios:    / satyamaudio  

Follow us
Satyam Audios Facebook   / satyamaudios  

Satyam Audios Twitter
  / satyamaudios  

Satyam Audios Website
http://satyamaudios.com/

Satyam Audios Pinterest   / satyamaudios  

posted by Artemiuszrb