Free views, likes and subscribers at YouTube. Now!
Get Free YouTube Subscribers, Views and Likes

ശ്രീ മഹാലക്ഷ്മി അഷ്ടോത്തരം ധനസമൃദ്ധി പുരോഗതി തരും | Maha Lakshmi Ashtothram | 108 Lakshmi Mantras

Follow
Neram Online

Sree Maha Lekshmi Ashtothram
Key moments

00:00 മഹാലക്ഷ്മി സ്തുതി
00:46 ടൈറ്റിൽസ്
00:56 മഹാലക്ഷ്മി ധ്യാനം
02:02 മഹാലക്ഷ്മി അഷ്ടോത്തരം
09:15 ജപനിഷ്ഠകൾ, ഫലശ്രുതി

ശ്രീ മഹാലക്ഷ്മി അഷ്ടോത്തരം ധനസമൃദ്ധിയും പുരോഗതിയും തരും | Sree Maha Lakshmi Ashtothram | ദാരിദ്ര്യവും കടവും മാറും | Manacaud Gopan | Neramonline | AstroG

Music & Rendition: Manacaud Gopan 
+91 94470 66628
Recording & Mix: Vinayan Vinod
Editing: Drishya

Pic Design: Prasanth Balakrishnan
+91 7907280255 [email protected],
R P Shibu +91 81139 03879

#neramonline
#astrog
#sree_maha_lakshmi_ashtothram
#ashtotharam #NeramOnline #astrog
#manacaud_gopan
#hindu_music
#maha_lekshmi_temple
#sree_lakshmi_ashtotharam
#108_names_of_maha_lekshmi
#maha_lekshmi_mantram
#om_sreem_nama
#powerful_mantra
#lekshmi_pooja
#mantra_japa
#hindu_temples
#devotional_songs
#powerful_mantras
#hindu_mantras
#nava_rathri_pooja_2023

Content Owner: Neram Technologies Pvt Ltd

YouTube  by
Neramonline.com

Copyright & Anti Piracy Warning 
This video is copyrighted to neramonline.com. Any Type of reproduction, reupload is strictly prohibited and legal actions will be taken against the violation of copyright

If you like the video don't forget to share others 
and also share your views

Description ....

മഹാ ലക്ഷ്മി സ്തുതി
മഹാലക്ഷ്മി നമസ്തുഭ്യം 
നമസ്തുഭ്യം സുരേശ്വരി
ഹരിപ്രിയ നമസ്തുഭ്യം
നമസ്തുഭ്യം ദയാനിധേ

മഹാലക്ഷ്മി ധ്യാനം
സിന്ദൂരാരുണകാന്തിമബ്ജവസതിം
സൗന്ദര്യവാരാന്നിധിം
കോടീരാംഗദഹാര കുണ്ഡലകടീസൂത്രാദി
ഭിർഭൂഷിതാം
ഹസ്താബ്ജൈർവസുപാത്രമബ്ജയുഗളാ ദർശൗവഹന്തീംപരാ
മാവീതാം പരിചാരികാഭിരനിശം ധ്യായേത് പ്രിയാം ശാർങ്ഗിണ:

ശ്രീ മഹാലക്ഷ്മി 
അഷ്‌ടോത്തര ശതനാമാവലി ...

ഓം പ്രകൃത്യൈ നമഃ
ഓം വികൃത്യൈ നമഃ
ഓം വിദ്യായൈ നമഃ
ഓം സർവ്വഭൂതഹിതപ്രദായൈ നമഃ
ഓം ശ്രദ്ധായൈ നമഃ
(5)
ഓം വിഭൂത്യൈ നമഃ
ഓം സുരഭ്യൈ നമഃ
ഓം പരമാത്മികായൈ നമഃ
ഓം വാചേ നമഃ
ഓം പദ്മാലയായൈ നമഃ 
(10)
ഓം പദ്മായൈ നമഃ
ഓം ശുചയേ നമഃ
ഓം സ്വാഹായൈ നമഃ
ഓം സ്വധായൈ നമഃ
ഓം സുധായൈ നമഃ
(15)
ഓം ധന്യായൈ നമഃ
ഓം ഹിരൺമയ്യൈ നമഃ
ഓം ലക്ഷ്മ്യൈ നമഃ
ഓം നിത്യപുഷ്ടായൈ നമഃ
ഓം വിഭാവര്യൈ നമഃ 
(20)
ഓം അദിത്യൈ നമഃ
ഓം ദിത്യൈ നമഃ
ഓം ദീപ്തായൈ നമഃ
ഓം വസുധായൈ നമഃ
ഓം വസുധാരിണ്യൈ നമഃ
(25)
ഓം കമലായൈ നമഃ
ഓം കാന്തായൈ നമഃ
ഓം ക്ഷമായൈ നമഃ
ഓം ക്ഷീരോദസംഭവായൈ
ഓം അനുഗ്രഹപരായൈ നമഃ 
(30)
ഓം ബുദ്ധ്യൈ നമഃ
ഓം അനഘായൈ നമഃ
ഓം ഹരിവല്ലഭായൈ നമഃ
ഓം അശോകായൈ നമഃ
ഓം അമൃതായൈ നമഃ
(35)
ഓം ദീപ്തായൈ നമഃ
ഓം ലോകശോകവിനാശിന്യൈ നമഃ
ഓം ധർമ്മനിലയായൈ നമഃ
ഓം കരുണായൈ നമഃ
ഓം ലോകമാത്രേ നമഃ 
(40)
ഓം പദ്മപ്രിയായൈ നമഃ
ഓം പദ്മഹസ്തായൈ നമഃ
ഓം പദ്മാക്ഷ്യൈ നമഃ
ഓം പദ്മസുന്ദര്യൈ നമഃ
ഓം പദ്മോത്ഭവായൈ നമഃ
(45)
ഓം  പദ്മമുഖ്യൈ നമഃ
ഓം പദ്മനാഭപ്രിയായൈ നമഃ
ഓം രമായൈ നമഃ
ഓം പദ്മമാലാധരായൈ നമഃ 
ഓം ദേവ്യൈ നമഃ
(50)
ഓം പദ്മിന്യൈ നമഃ
ഓം പദ്മഗന്ധിന്യൈ നമഃ
ഓം പുണ്യഗന്ധായൈ നമഃ
ഓം സുപ്രസന്നായൈ നമഃ
ഓം പ്രസാദാഭിമുഖ്യൈ നമഃ
(51)
ഓം പ്രഭായൈ നമഃ
ഓം ചന്ദ്രവദനായൈ നമഃ
ഓം ചന്ദ്രായൈ നമഃ
ഓം ചന്ദ്രസഹോദര്യൈ നമഃ
ഓം ചതുർഭുജായൈ നമഃ 
(60)
ഓം ചന്ദ്രരൂപായൈ നമഃ
ഓം ഇന്ദിരായൈ നമഃ
ഓം ഇന്ദുശീതളായൈ നമഃ
ഓം ആഹ്ലാദജനന്യൈ നമഃ
ഓം പുഷ്‌ട്യൈ നമഃ
(65)
ഓം ശിവായൈ നമഃ
ഓം ശിവകര്യൈ നമഃ
ഓം സത്യൈ നമഃ
ഓം വിമലായൈ നമഃ
ഓം വിശ്വജനന്യൈ നമഃ 
(70)
ഓം തുഷ്‌ട്യൈ നമഃ
ഓം ദാരിദ്ര്യനാശിന്യൈ നമഃ
ഓം പ്രീതിപുഷ്‌കരിണ്യൈ നമഃ
ഓം ശാന്തായൈ നമഃ
ഓം ശുക്ലമാല്യാംബരായൈ നമഃ
(75 )
ഓം ശ്രീയൈ നമഃ
ഓം ഭാസ്‌കര്യൈ നമഃ
ഓം ബില്വനിലയായൈ നമഃ
ഓം വരാരോഹായൈ നമഃ
ഓം യശസ്വിന്യൈ നമഃ 
(80)
ഓം വസുന്ധരായൈ നമഃ
ഓം ഉദാരാംഗായൈ നമഃ
ഓം ഹരിണ്യൈ നമഃ
ഓം ഹേമമാലിന്യൈ നമഃ
ഓം ഓം ധനധാന്യകര്യൈ നമഃ
(85)
ഓം സിദ്ധയേ നമഃ
ഓം സ്രൈ്തണസൗമ്യായൈ നമഃ
ഓം ശുഭപ്രദായൈ നമഃ
ഓം നൃപവേശ്മഗതാനന്ദായൈ നമഃ
ഓം വരലക്ഷ്മ്യൈ നമഃ 
(90)
ഓം വസുപ്രദായൈ നമഃ
ഓം ശുഭായൈ നമഃ
ഓം ഹിരണ്യപ്രാകാരായൈ നമഃ
ഓം സമുദ്രതനയായൈ നമഃ
ഓം ജയായൈ നമഃ
(95)
ഓം മംഗളാദേവ്യൈ നമഃ
ഓം വിഷ്ണുവക്ഷസ്ഥല സ്ഥിതായൈ നമഃ
ഓം വിഷ്ണുപത്ന്യൈ നമഃ
ഓം പ്രസന്നാക്ഷ്യൈ നമഃ
ഓം നാരായണസമാശ്രിതായൈ നമഃ 
(100)
ഓം ദാരിദ്ര്യ ധ്വംസിന്യൈ നമഃ
ഓം ദേവ്യൈ നമഃ
ഓം സർവ്വോപദ്രവവാരിണ്യൈ നമഃ
ഓം നവദുർഗ്ഗായെ നമഃ
ഓം മഹാകാള്യൈ നമഃ
(105)
ഓം ബ്രഹ്മവിഷ്ണുശിവാത്മികായൈ നമഃ
ഓം ത്രികാലജ്ഞാനസമ്പന്നായൈ നമഃ
ഓം ഭുവനേശ്വര്യൈ നമഃ   
(108)

Benefits of Maha Lakshmi Ashtothram
Recitation ...

ധനസമൃദ്ധിക്കും ഐശ്വര്യത്തിനും
അഴകിനും പുരോഗതിക്കും നിത്യവും
ശ്രീ മഹാലക്ഷ്മി അഷ്ടോത്തര
ശതനാമാവലി ജപം അത്യുത്തമം

ഈ 108 മന്ത്രങ്ങൾ ജപിച്ചാൽ കടവും
ദാരിദ്ര്യവും ഒഴിയും; വിദ്യയും ശക്തിയും 
ധൈര്യവും വീര്യവും ധനവും ധാന്യവും 
വിജയവും കീർത്തിയും ലഭിക്കും

വെള്ളിയാഴ്ച, പൗർണ്ണമി, ദീപാവലി, 
തൃക്കാർത്തിക, കന്നി മാസത്തിലെ മകം, അഷ്ടമിരോഹിണി ദിവസങ്ങളിൽ ഈ
അഷ്ടോത്തരം ജപിച്ചാൽ  ഇരട്ടി ഫലം

സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് 
കരകയറാൻ എല്ലാ ദിവസവും  ജപിക്കാം. 
വ്രതവും മന്ത്രോപദേശവും നിർബന്ധമില്ല. 
നെയ്‌വിളക്ക് കൊളുത്തി മുന്നിൽ ഇരുന്ന്  
ജപിച്ചാൽ ശ്രീദേവി കടാക്ഷം നിശ്ചയം

Disclaimer 
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും 
വിശ്വാസങ്ങളും അടിസ്ഥാനമാക്കി
ഉള്ളതാണ്.  അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

posted by champanta1f