ഗ്രാഫിക് ഡിസൈനിങ് പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണു കിളിമാനൂർ ഡിസൈൻസ് എന്ന യുട്യൂബ് ചാനൽ. തുടക്കക്കാരായിട്ടുള്ള ഗ്രാഫിക് ഡിസൈനർക്ക് ഉപകാരപ്പെടുന്ന വിധത്തിലാണ് ഡിസൈൻ ചെയ്യുന്ന വർക്കുകളുടെ ട്യൂട്ടോറിയൽ വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത്.Kilimanoor Designs YouTube channel is for those who want to learn graphic designing. Tutorial videos of designing works are uploaded on the channel to benefit the beginner graphic designer.