YouTube magic that brings views, likes and suibscribers
Get Free YouTube Subscribers, Views and Likes

മാമ്പിയും കാളിയാശാൻമാരും.. ആനത്താരങ്ങൾക്കൊപ്പം ആനക്കാരിലെ താരവും | MAMBI..The braveheart

Follow
Sree 4 Elephants

സിനിമാ താരങ്ങളെ പോലെ ജനക്കൂട്ടത്തെ ആകർഷിക്കുന്ന ഒരു ആനപാപ്പാൻ ...!
ആനകൾ താരങ്ങളാകുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ , ആനകളേക്കാൾ താരപദവിയിലേക്ക് എത്തുന്ന അപൂവ്വം
ചില പാപ്പാൻമാർ. അവിടെ താരങ്ങളുടെ താരമായി ശരത് എന്ന മാമ്പി ....!
ഒപ്പം ആനക്കേരളത്തിന്റെ സ്വന്തം ബാഹുബലി ചിറയ്ക്കൽ കളിദാസനും
പിന്നെ തീപ്പൊരിപ്പിറപ്പ് ഒളരിക്കര കാളിദാസനും ....!
#Sree4Elephants #Kalidasan #Aanakadhakal #Kerala #Elephant #Mambi

posted by shwujinggi