Rock YouTube channel with real views, likes and subscribers
Get Free YouTube Subscribers, Views and Likes

ഏലം /മഴ കിട്ടി / ഇനി ചിമ്പും കായും ഉണ്ടാക്കാൻ / ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗങ്ങൾ /

Follow
CDvlog

#cardamam /#elachi / #mp shaji /
കടുത്ത വേനലിന് ആശ്വാസമായി മെയ് മാസത്തിൽ നല്ല വേനൽ മഴ ലഭിച്ചു കഴിഞ്ഞു ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ച മൂലം ഏലം കൃഷിയാണ് ഏറ്റവും കൂടുതൽ നാശം നേരിട്ടത് നല്ലൊരു ഭാഗം ജലസേചനസൗകര്യമില്ലാത്തതും തണൽ കാര്യമായി ഇല്ലാത്തതു മായ നല്ലൊരു പ്രദേശം ഏല തോട്ടവും ഉണങ്ങി നശിച്ചു കഴിഞ്ഞു സാധാരണ കർഷകർ ഏറെ പ്രതിസന്ധിയിലാണ് ഏല കായ്ക്ക് വിലവർദ്ധിച്ചിട്ടുണ്ടെങ്കിലും സാധാരണ കർഷകന് അതിൻ്റെ പ്രയോജനം ലഭി ക്കില്ല ഈ കർഷകരുടെ കയ്യിൽ കായ് ഇല്ല അതുപോലെ തന്നെ നടീൽ വസ്തു വിനും (ചിമ്പ് ) വിലവർദ്ധനവ് വന്നു കഴിഞ്ഞു ഈ ഘട്ടത്തിൽ നിലവിൽ ഉള്ള ചെടി സംരക്ഷിക്കാനും കൂടുൽ ചിമ്പ് ഉണ്ടാക്കുന്ന തിനുമായി കൃഷിവിദഗ്ധനായ എം പി ഷാജി വിഡിയോയിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾ ഏലം കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുന്ന അറിവുകൾ ആണ് അതിനായി ആദ്യം തന്നെ മണ്ണിൻ്റെ Ph കറക്ട് ചെയ്യണം കുമ്മായം മഗ്നീഷ്യം സൾഫർ മഞ്ഞൾ പൊടി മിശ്രുതം 200 ലിറ്റർ വെള്ളത്തിൽ വിഡിയോയിലെ അനുപാതത്തിൽ ചേർത്ത് ചെടിയുടെ ചുറ്റും ഒഴിച്ചു കൊടുക്കുക പൗഡർ ഫോമിലാണെങ്കിൽ പ്രത്യേക അനുപാതത്തിലുള്ള കൂട്ട് vdo യിൽ പറയുന്നുണ്ട് പിന്നീട് താരതമേത്യ ചെലവും കുറഞ്ഞ ഓർഗാനിക് വളങ്ങൾ ഉപയോഗികേണ്ട രീതികളും വിഡിയോയിൽ പറയുന്നുണ്ട്

posted by fuhqbittcchuy