Buy real YouTube subscribers. Best price and warranty.
Get Free YouTube Subscribers, Views and Likes

MUHAMMED NABEENA / SAYYID IBTHASH u0026 MIKDAD POKKUND

Follow
ISHTAM MEDIA

NONSTOP MADH SONG
MUHAMMED NABEENA

Lyrics : nazimudheen kollam
Vocal : ibthash thangal, mikdad pokkund
Director: muneer wafy tirunavaya
Studio: zahran
Mix: ameen cheeckod
Dop:fazil zaman
Design: fazil manjeri

അനുരാഗികൾ പാടും ഗാനം
റൗളക്കരികിൽ പോകാൻ ദാഹം
തിരുനബിയുടെ സുന്ദര ഗന്ധം
വധനമില് എന്തൊരു ചന്തം
വധനമില് എന്തൊരു ചന്തം


മുഹമ്മദ്‌ നബീന
നൂറേകും മദീന
മക്കത്തെ മണൽ തട്ടിൽ
മുത്താറ്റൽ പൂ നൂറാ...

ചേലിലൊളി ലങ്കുo അമ്പിളിയോ
ചേലിലൊളി ലങ്കുഓ
അമ്പിളിയോ
ചെല്ലേണം മദീന

അന്തത വാഴ്ന്നൊരു കാലം
അജ്ഞത വാണൊരു നാളിൽ
അവിടെ വരുന്നു റസൂല്
അത്ഭുതമേകിയെന്നൂറേ...
അല്ലമീൻ എന്നൊരു നാമം
അല്ലമീൻ എന്നൊരു നാമം
ആലമിലേകിയ നേതാ....

അന്ന് താഇഫ് മണ്ണിൽ
വിരഹമേകി നബി ചെന്ന്
പാവനമാം ആ പൂവിന്ന്...
നോവുകളേറേയേറീന്ന്.....

കൽചീലുകൾ പോലും തേങ്ങി പോയ്‌
ജിബിരീലിൻ ഖൽബം വിങ്ങിപ്പോയി
തിരുമേനിയിൽ മുറിവുകളെന്തിയ കാഔമിൽ
പുഞ്ചിരിയേകി നബിയും പോയ്‌

അജബേ മദീനയില്
രാജാവ് വരവായി
അൻസാരികൾ പാടി
മഹമൂദ് മധുവായി

മദ്ഹുകൾ അനവധി പാടും
മുഹമ്മദ്‌ നബിയലങ്കാരം
മഹിതമിൽ അക്ഷരഹാരം
മനുജരിൽ ഉത്തമ താരം
ഇലാഹിന്റെ ദർബാറിൽ
ഇലാഹിന്റെ ദർബാറിൽ
തിരുപാദുകമേകിയ പാദം

എൻ ഖൽബകത്തിൻ ചാരെ
പ്രണയത്തിൻ പല്ലവി ദാരെ
ആ സ്നേഹമാന്ത്രിക ഭൂവിൽ
ഇഷ്ടം നിറച്ചു നബീനാ....

posted by kruszonbr