Grow your YouTube channel like a PRO with a free tool
Get Free YouTube Subscribers, Views and Likes

മൾച്ചിങ് ഷീറ്റ് കൃഷി ആരും പറഞ്ഞു തരാത്ത രഹസ്യങ്ങൾ 👌🏻 | mulching sheet farming

Follow
Santhutech and Travel

പണം കായ്ക്കുന്ന പച്ചക്കറി കൃഷി പറമ്പിൽ ലക്ഷങ്ങങ്ങളുടെ വരുമാനം കിട്ടും വളരെ കുറഞ്ഞ ചിലവ്ഇസ്രായേൽ പച്ചക്കറി കൃഷി, ഇങ്ങനെ ചെയ്താൽ നിറച്ചു കായ്ക്കും പച്ചക്കറി. പച്ചക്കറി കൃഷി 5 ഇരട്ടി വിളവും ലാഭവും തരുന്നതാണ് . ചെലവ് കുറവും വളരെ എളുപ്പം സ്വന്തമായി ചെയ്യാൻ സാധിക്കുന്നതുമാണ് . ഈ കൃഷി വളരെ വിജയകരമായി കൃഷി ചെയ്യ്തു വരുന്ന തിരുവനതപുരം ജില്ലയിൽ തിരുപുറത്തിലെ ശ്രീ ജോഷി വിശദീകരിക്കുന്നു. ഇൻലൈൻ ഡ്രിപ്പ് കുറഞ്ഞ ചിലവിൽ സ്വന്തമായി സെറ്റ് ചെയ്യാൻ പഠിക്കാം    • തുള്ളി നന ഫിറ്റിങ് പഠിക്കണോ എങ്കിൽ വീ...  
പഠിക്കാം ഇലയിലൂടെയുള്ള വളപ്രയോഗം    • ഇലയിൽ വളം ഇങ്ങനെ കൊടുത്തില്ലെങ്കിൽചെട...  
Joshi gilbert | ജോഷി ഗിൽബെർട് 9495665544
‪@santhutech86‬ open precision farming | vegetable farming | mulching sheet krishi | Mulching Film 1200mm | Drip irrigation and mulching sheet കൃഷി |

posted by crazedsurveysx1