Presenting All Time Favourite Malayalam Christian Devotional Song "Nalla Porattam Poradi" "നല്ല പോരാട്ടം പോരാടി"
•Singer : Dr. Pooja Prem
•Lyrics & Music : Evg. Muttom Geevarghese
•Programming : Alan Shajan
•Recording : Pop Media, Kochi
•Mixing : Anoop, Real Tone Studios, Kollam
•Keys: Jomon, Rightway Media
•Cinematography & Edit : Subin K. Johnson
•Video Floor : Frames, Kottayam
•Design :Paulson T
Subscribe Now►https://bit.ly/3fdmJE8
Available On All Streaming Platforms:
https://open.spotify.com/album/35bzRY...
https://itunes.apple.com/album/id/165...
https://www.deezer.com/album/381691237
https://www.saavn.com/s/song/malayala...
https://gaana.com/song/nallaporattam...
• Nalla Porattam Poradi
▶Nalla porattam poradi ottam odidam
Vallabhante nalla patha pin thudarnnidam
Bharam papam thalli lekshyam nokki
Nere munnottodi ottam thikaykkam
Ottakkalathil odunnor anekar enkilum
Viruthu prapikkunnonekan mathramallayo
Pinnilullathokkeyum marannu poyidam
Munnilulla lakkilekku nere odidam
Aasha ichayokkave adakki odukil
Aasha vecha panthaya porul labhichidum
Eethu nerathum pishachidarcha cheithidum
Bheethi venda dutharundu kathu kolluvan
Kadu medu kandu samshaychu nilkkathe
Chadi odi pokuvan bhalam dharichidam
Ottam oduvan anekar mun vannenkilo
Lothin bharya pole pinnil nokki ninnupoyi
Angumingum nokkiyal nee munnil poyida
Bhangamillathodiyal kiridam prapikkam
Ottam theerumnal samepamayi kahalam
Kettidan samayamay vegam odidam
Aadi bhakthar ottam odi vishramichidum
Nattil chernnu pattu padi anandichidam
▶നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം
വല്ലഭന്റെ നല്ല പാത പിൻതുടർന്നിടാം
ഭാരം പാപം തള്ളി ലക്ഷ്യം നോക്കി
നേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം
ഓട്ടക്കളത്തിലോടുന്നോരനേകരെങ്കിലും
വിരുതു പ്രാപിക്കുന്നൊനേകൻ മാത്രമല്ലയോ
പിന്നിലുള്ളതൊക്കെയും മറന്നു പോയിടാം
മുന്നിലുള്ള ലാക്കിലേക്കു നേരെ ഓടിടാം
ആശ ഇച്ഛയൊക്കവേ അടക്കി ഓടുകിൽ
ആശവച്ച പന്തയപ്പൊരുൾ ലഭിച്ചിടും
ഏതുനേരത്തും പിശാചിടർച്ച ചെയ്തിടും
ഭീതി വേണ്ട ദൂതരുണ്ടു കാത്തുകൊള്ളുവാൻ
കാടുമേടു കണ്ടു സംശയിച്ചു നിൽക്കാതെ
ചാടി ഓടിപ്പോകുവാൻ ബലം ധരിച്ചിടാം
ഓട്ടം ഓടുവാനനേകർ മുൻ വന്നെങ്കിലോ
ലോത്തിൻ ഭാര്യപോലെ പിന്നിൽ നോക്കി നിന്നു പോയ്
അങ്ങുമിങ്ങും നോക്കിയാൽ നീ മുന്നിൽ പോയിടാ
ഭംഗമില്ലാതോടിയാൽ കിരീടം പ്രാപിക്കാം
ഓട്ടം തീരും നാൾ സമീപമായി കാഹളം
കേട്ടിടാൻ സമയമായി വേഗം ഓടിടാം
ആദി ഭക്തരോട്ടം ഓടി വിശ്രമിച്ചിടും
നാട്ടിൽ ചേർന്നു പാട്ടുപാടി ആനന്ദിച്ചിടാം
ANTIPIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
#christiandevotionalsongs #poojaprem #traditionalchristiansong #nallaporattam #newchristiansongs #നല്ലപോരാട്ടംപോരാടി #malayalamchristiandevotionalsongs #worshipsongs #christiansongs
#matchpointfaith
_______________________________
Enjoy & stay connected with us!
Subscribe to Match Point Faith: https://bit.ly/Match_Point_Faith
Like us on Facebook: / mpcfaithandpractice
Follow us on Instagram: / matchpointcreations
Follow us on Instagram: https://instagram.com/match_point_fai...
malayalam song,
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2023,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,