Get free YouTube views, likes and subscribers
Get Free YouTube Subscribers, Views and Likes

സൗദി വിസ സ്റ്റാമ്പ് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ടവ | New Update | Tasheer Center - Kochi

Follow
Saudi Tips

സൗദിയിലേക്കുള്ള വിസിറ്റിംഗ്, ബിസിനസ്‌, ടൂറിസ്റ്റ് വിസകളെല്ലാം തന്നെ ഇപ്പോൾ ലഭിക്കുന്നത് tasheer സെന്റർ വഴിയാണ്. വിസ ലഭിക്കാൻ അപേക്ഷകർ ഫിംഗർ പ്രിന്റ് നൽകേണ്ടതുണ്ട്.

NB :
* ഉംറ വിസക്ക് tasheer സെന്ററിൽ പോകേണ്ടതില്ല.

* കൊച്ചിയിലേക്ക് Visa Application Form ഇപ്പോൾ ആവശ്യമില്ല.

* പാർട്ണറുടെ ( Spouse ) പേര് പാസ്സ്പോർട്ടിൽ ഇല്ലെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് അറ്റെസ്റ് ചെയ്ത് കൊണ്ടുപോകണം.

* 6 വയസ്സിനു താഴെ ഉള്ള കുട്ടികളുടെ ആവശ്യത്തിന് Tasheer സെന്ററിൽ പോകുമ്പോൾ മാതാവിന്റെ പാസ്പോർട്ട്‌ കോപ്പി കൂടി വെക്കുക.

Visa Application Form : WhatsApp :
https://chat.whatsapp.com/J0D2ZUeVirl...

നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാം :

ടെലഗ്രാം :
https://t.me/TechLoversKSA


#SaudiTips #AnasKc #tasher

Facebook Pages :
  / sauditips  

  / anaskc22  

for enquiry : [email protected]

posted by ovalliadyjv