15 YouTube views, likes subscribers in 10 minutes. Free!
Get Free YouTube Subscribers, Views and Likes

തിരുവാതിര | ദശപുഷ്പങ്ങൾ - Onam Traditional Thiruvathira

Follow
Rythem of the Dance💃

വീണ്ടും ഒരു ഓണക്കാലം വരവായി, കോവിഡ് നിലനിൽക്കുന്ന ഈ വേളയിൽ ഒരു കൂട്ടം അമ്മമാരുടെ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും കരുത്തിൽ രൂപമെടുത്ത ആശയമാണ് ദശപുഷ്പങ്ങൾ എന്ന ഞങ്ങളുടെ ഈ തിരുവാതിര ടീം. ഒരുപാട് ദിവസങ്ങളിലെ ഓൺലൈൻ പ്രാക്റ്റീസിന് ശേഷം ഒത്തുചേർന്ന് റെക്കോർഡ് ചെയ്ത ഒരു തിരുവാതിര നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇതിനായി ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിൽക്കുകയും ചെയ്ത ഞങ്ങളുടെ കൂട്ടുകാർക്കും കുടുംബാന്ഗങ്ങൾക്കും ഒരുപാട് നന്ദി. എല്ലാവരും ഞങ്ങളുടെ ഈ ചെറിയ ഉദ്യമം കണ്ട് വിജയിപ്പിക്കുമെന്ന പ്രതീക്ഷയോടെ.......

ടീം ദശപുഷ്പങ്ങൾ

posted by rumboalos100eo