Get YouTube subscribers that watch and like your videos
Get Free YouTube Subscribers, Views and Likes

Onnumillaykayil Ninnenne | Roy Puthur | Aji Susan | ഒന്നുമില്ലായ്കയിൽ നിന്നെന്നെ | Devotional Song

Follow
James Varghese Thundathil

Channel Partner : Rayan Media.
for more details
   / @royputhur  

VOX : ROY PUTHUR, AJI SUSAN, AJI ANU, RINCY LIJO, RIYA RENJITH
PRODUCED BY : SHINU VARUGHESE
KEY : BINU KADAMPANAD
DOP : RENJITH RAJU
EDIT : VISHNU KADAIKODU
SPECIAL THANKS : SAJI ABRAHAM

ഒന്നുമില്ലായ്കയിൽ നിന്നെന്നെ
നിന്നുടെ ഛായയിൽ സൃഷ്ടിച്ചു
നിത്യമായി സ്നേഹിച്ചെന്നെ നിന്‍റെ
പുത്രനെ തന്നു രക്ഷിച്ചു നീ;

നിൻ മഹാ കൃപയ്ക്കായ്
നിന്നെ ഞാൻ സ്തുതിച്ചിടുമെന്നും

ഈ ലോകത്തിൽ വന്നേശു എന്‍റെ
മാലൊഴിപ്പാൻ സഹിച്ചു ബഹു
പീഡകൾ സങ്കടങ്ങൾ പങ്ക
പ്പാടുകൾ നീചമരണവും;

അന്ന വസ്ത്രാദി നന്മകളെ
എണ്ണമില്ലാതെന്മേൽ ചൊരിഞ്ഞു
തിന്മകൾ സർവ്വത്തിൽ നിന്നെന്നെ
കണ്മണിപോലെ കാക്കുന്നു നീ;

നാശമില്ലാത്തവകാശവും
യേശുവിൻ ഭാഗ്യസന്നിധിയും
നീതിയിൻ വാടാമുടിയതും
തന്മക്കൾക്കു സ്വർഗ്ഗേ ലഭിക്കും;

മോചനം വീണ്ടും ജനനവും
നീച പാപി എന്നിൽ വസിപ്പാൻ
നിന്നാത്മാവിന്‍റെ ദാനവും നീ
തന്നു സ്വർഗ്ഗാനുഗ്രഹങ്ങളും;

Onnumillaykayil ninnenne
ninnude chayayil srishtichu
nithyamayi snehichenne ninte
putrane thannu rakshichu nee

nin maha kripaykkayi
ninne njan sthuthichidumennum (2)

ee lokathil vannesu ente
malozhippan sahichu bahu
pidakal sankatangal panka
padukal neechamaranavum... (nin maha..)

mochanam veendum jananavum

neecha papi ennil vasippan
ninnathmavinte danavum nee
thannu swarganugrahangalum... (nin maha..)

anna vastradi nanmakale
ennamilladenmel chorinju
tinmakal sarvvathil ninnenne
kanmanipole kakkunnu nee... (nin maha..)

nashamillattavakasavum
yesuvin bhagyasannidhiyum
neediyin vadamudiyatum
tanmakkalkku swargge labhikkum... (nin maha..)

1. സങ്കീർത്തനങ്ങൾ 1 to 25 available in below Link
   • എത്ര കേട്ടാലും മതിവരാത്ത സങ്കീർത്തനങ്...  

2. സങ്കീർത്തനങ്ങൾ 26 to 40 available in below Link
   • എത്ര കേട്ടാലും കേട്ടാലും മതിവരാത്ത സങ...  

3. സങ്കീർത്തനങ്ങൾ 41 to 60 available in below Link
   • കേട്ടാലും കേട്ടാലും മതിവരാത്ത ഹൃദയ സ്...  

4. സങ്കീർത്തനങ്ങൾ 61 to 80 available in below Link
   • എത്ര കേട്ടാലും മതിവരാത്ത ഹൃദയ സ്പർശിയ...  

5. സങ്കീർത്തനങ്ങൾ 81 to 100 available in below Link
   • SANKEERTHANANGAL 81 to 100 | PSALMS 8...  

6. സങ്കീർത്തനങ്ങൾ 101 to 120 available in below Link
   • കേൾക്കാൻ കൊതിക്കുന്ന സങ്കീർത്തനങ്ങൾ |...  

7. സങ്കീർത്തനങ്ങൾ 121 to 150
   • ഹൃദയം ധന്യമാക്കുന്ന സങ്കീർത്തനങ്ങൾ | ...  

Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized reupload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button

©Note : Use or Commercial Display or editing of the content without proper Authorization is not allowed
©JAMES VARGHESE THUNDATHIL

|| Support content Creators ||

Get Alerts when releasing any new video. TURN ON THE BELL ICON and Subscribe

posted by ironizaqi