Get free YouTube views, likes and subscribers
Get Free YouTube Subscribers, Views and Likes

ദൈവാത്മാവ് വസിക്കുന്നതിന്റെ പ്രധാന അടയാളം | Pastor. Chase Joseph

Follow
Solid Rock TV

ദത്തുമക്കളും സ്വാഭാവിക മക്കളും അവരുടെ ആഗ്രഹങ്ങളും എല്ലാം വളരെ വ്യത്യസ്തമാണ് . ദൈവാത്മാവ് നമ്മിൽ വസിക്കുന്നോ എന്നതിന്റെ പരമപ്രധാനമായ തെളിവ് എന്താണ് ? അന്യഭാഷയിൽ സംസാരിക്കുന്നതാണോ ?. ദത്തുമക്കളായ , പ്രകൃതിയാൽ കോപപാത്രങ്ങളായ നമ്മെ ഓരോരുത്തരെയും യേശുവിനെപ്പോലെ ആക്കുന്നതിനുള്ള ഒരു ഞരക്കം നമ്മിലുണ്ടോ എന്നതാണ് ദൈവാത്മാവ് വസിക്കുന്നതിന്റെ പ്രധാന അടയാളം . കേൾക്കുക

posted by trenreto5q