Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
സാമ്പാർ പൊടിയ്ക്കുള്ള ചേരുവകൾ
മല്ലി 1 കപ്പ് (75 ഗ്രാം)
വറ്റൽമുളക് 1 കപ്പ്
കാശ്മീരി ചില്ലി 10 എണ്ണം
ഉലുവ 2 ടീസ്പൂൺ
ഉഴുന്നുപരിപ്പ് 2 ടീസ്പൂൺ
ഉണക്കലരി or പച്ചരി 2 ടീസ്പൂൺ
കടലപ്പരിപ്പ് 2 ടേബിൾസ്പൂൺ (30 ഗ്രാം)
കറിവേപ്പില അര കപ്പ്
വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ
സാമ്പാർ
എല്ലാ മലയാളികൾക്കും ഒഴിച്ച് കൂടാനാവാത്ത ഒരേയൊരു വിഭവം ഏതാണെന്ന് ചോദിച്ചാൽ എല്ലാർക്കും ഒരുത്തരമേ കാണൂ.
അത് നമ്മുടെ സാമ്പാർ ആണ്.
പുറത്ത് നിന്ന് വാങ്ങാതെ നമ്മൾക്ക് തന്നെ പെട്ടന്ന് തന്നെ സാമ്പാർ പൊടി തയ്യാർ ചെയ്യുവാൻ കഴിയും.
ഈ വിഡിയോയിൽ നമുക്ക് സാമ്പാർ പൊടി എങ്ങനെ തയ്യാർ ചെയ്യുന്നു എന്ന് പരിചയപ്പെടാം, ഒപ്പം ഒരസ്സൽ സാമ്പാറും....!
ഒന്ന് ട്രൈ ചെയ്യണേ എല്ലാരും
വീഡിയോ ഇഷ്ടപ്പെട്ടാൽ ഒന്ന് ഷെയർ കൂടി ചെയ്യണേ....!!!