How to get free YouTube subscribers, likes and views?
Get Free YouTube Subscribers, Views and Likes

പിതാവിന്റെ മുന്നിലിട്ട് Popular Front നേതാവിനെ വെട്ടിക്കൊന്നു; ആക്രമണത്തിന് പിന്നിൽ കാറിലെത്തിയ സംഘം

Follow
News18 Kerala

Palakkad എലപ്പുള്ളിയിൽ PFI നേതാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത്. അച്ഛന്റെ മുൻപിൽ വെച്ചായിരുന്നു സംഘം സുബൈറിനെ കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നിൽ RSS ആണെന്നാണ് SDPI ആരോപണം. സംഘം എത്തിയ ഒരു കാർ കൊല്ലപ്പെട്ട സഞ്ചിത്തിന്റെ പേരിലുള്ളതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. #PalakkadPFIWorkerMurder #PalakkadSubairMurder #RssSdpi #SDPIPalakkad #SubairPalakkad


Watch News18 Kerala, the best Malayalam Channel Live Stream for the latest KRail Protest Updates, Latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

#News18Kerala #KeralaNews #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത

About the Channel:

News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:

Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

posted by tavajameif