Secret weapon how to promote your YouTube channel
Get Free YouTube Subscribers, Views and Likes

Pothuvedhi | കൂടോത്രം; കോൺഗ്രസ് മൗനം എന്തുകൊണ്ട് ?| K Sudhakaran | Black Magic | N18L

Follow
News18 Kerala

Pothuvedhi : കൂടോത്ര വിവാദത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. കൻ്റോൺമെൻ്റ് അസിസ്റ്റൻറ് കമ്മീഷണർക്ക് ലഭിച്ച പരാതിയാണ് കഴിഞ്ഞദിവസം മ്യൂസിയം പോലീസിന് കൈമാറിയത്. കേരള കോൺഗ്രസ് നേതാവ് എ എച്ച് ഹാഫീസ് ആണ് പരാതിക്കാരൻ. കെപിസിസി അധ്യക്ഷൻ വസതിയിൽ കടന്നുകയറി കൂടോത്രം വെച്ചതിനും മരണ ഭയം ഉണ്ടാക്കിയതിനും കേസെടുക്കണം എന്നാണ്പ രാതിക്കാരൻറെ ആവശ്യം.

The Thiruvananthapuram Museum Police has started a preliminary investigation into the Kudotra controversy. Yesterday, the museum handed over the complaint to the cantonment assistant commissioner. The complainant is Kerala Congress leader AH Hafiz. The petitioner demanded that a case should be filed against the KPCC president for trespassing in his residence and creating fear of death.

#blackmagicagainstksudhakaran #congress #rajmohanunnithan #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:

News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:

Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App https://onelink.to/descyoutube

posted by tavajameif