Easy way to get 15 free YouTube views, likes and subscribers
Get Free YouTube Subscribers, Views and Likes

സ്വസ്ഥത വരുത്തുന്ന ദൈവം | Pr തലവടി കുഞ്ഞുഞ്ഞ് CM Abraham | Latest Malayalam Christian Message | ReRo

Follow
ReRo Gospel

Pr CM Abraham(Thalavadi Kunjunju) Preaching from the Word of God
Assemblies of God Church, (AG Plamoodu).
"ജീവിതത്തിൽ സ്വസ്ഥത തരുന്ന ദൈവം" Part 1
Part 2:    • Pr തലവടി കുഞ്ഞുഞ്ഞ് CM Abraham | "നാം...  

===== ==== === == = == === ==== =====
ReRo Media Productions:
Mobile: +91 9745 6000 23
Telegram: https://t.me/rerogospel
Whatsapp: https://wa.me/919745600023
Youtube:    / rerogospel  
Facebook:   / rerogospel  
===== ==== === == = == === ==== =====

For more New Malayalam Christian Messages
   • New Malayalam Christian Messages  

~~~~~~~~Reference~~~~~~~~
◼ 2 ദിനവൃത്താന്തം 20 : 30
ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.

◼ 2 ദിനവൃത്താന്തം 17 :3,4
3 യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ
4 തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു

◼ 2 ദിനവൃത്താന്തം 17 : 9
അവർ യെഹൂദയിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.

◼ ആവർത്തനം 4 : 2
ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.

◼ 2 കൊരിന്ത്യർ 2 : 17
ഞങ്ങൾ ദൈവവചനത്തിൽ കൂട്ടുചേർക്കുന്ന അനേകരെപ്പോലെ അല്ല, നിർമ്മലതയോടും ദൈവത്തിന്റെ കല്പനയാലും ദൈവസന്നിധിയിൽ ക്രിസ്തുവിൽ സംസാരിക്കുന്നു.

◼ 2 കൊരിന്ത്യർ 4 : 1,2
1 അതുകൊണ്ടു ഞങ്ങൾക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ
2 ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.

◼ 2 തിമൊഥെയൊസ് 1 : 13
എന്നോടു കേട്ട പത്ഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊൾക.

◼ 2 തിമൊഥെയൊസ് 2 : 15
സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.

===== ==== === == = == === ==== =====

Listen to the Malayalam message delivered by Pr CM Abraham(Thalavadi Kunjunju) at Assemblies of God Evangelistic Centre. Hope this Malayalam message a blessing to many Christians. Malayalam Christian Live

***** **** *** ** * ** *** **** *****

⚠Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered as copyright infringement and will be dealt with.
~~~~~~~~~~~~~~~~~~~~~~~~~~
#PrThalavadiKunjunju #christianmalayalammessage #rero #rerogospel #sermon #gospel #bible #malayalamchristianmessage #malayalammessage #newmalayalammessage #malayalampentecostmessage #malayalampentecostalmessage #ThalavadiKunjunjumessage #newmalayalamchristianmessage #latestmalayalamchristianmessage #malayalamgospelmessage #pastorThalavadiKunjunju #AssembliesofGod #AGplamoodu #AG #malayalamdeliverancemessage #livingmanna #തലവടികുഞ്ഞുഞ്ഞ് #malayalammotivationalmessage #malayalambiblemessage #cmabrahammessages #malayalamholymessage #newmalayalampentecostmessage #ChristianMalayalamMessage #ChurchofGod
~~~~~~~~~~~~~~~~~~~~~~~~~~

posted by Engetriedy7