Get free YouTube views, likes and subscribers
Get Free YouTube Subscribers, Views and Likes

സ്യൂഡോമോണസ് ട്രൈക്കോഡർമ കർഷകന്റെ മിത്രം ;

Follow
Kitchen Mystery

സ്യൂഡോമോണസ്, ട്രൈക്കോഡർമ കർഷകന്റെ മിത്രം ; Pseudomonas V/S Tricho Derma #KitchenMystery
കൃഷിയിടത്തിൽ കർഷകൻ ഉപയോഗിക്കാൻ പറ്റുന്ന ബയോ കൺട്രോൾ ഏജൻസികളാണ് സ്യൂഡോമോണാസും ട്രൈക്കോഡർമയും. ഇവ വളർച്ചയെ വേഗത്തിലാക്കാനും ചെടികളെ കരുത്തരാക്കാനും ചെടികളിലെ രോഗപ്രതിരോധ ശേഷിയെ വർധിപ്പിക്കാനും സഹായിക്കുന്നു.വിത്ത് മുളപ്പിക്കാൻ ഇടുന്നത് മുതൽ ചെടികൾ പറിച്ചു നടുമ്പോയും കമ്പ് കുത്തുമ്പോയും വരെ ഇവയെ ഉപയോഗിക്കാവുന്നതാണ്. മറ്റൊരു നിനക്ക് പറഞ്ഞാൽ ചെടികൾക്ക് ചുറ്റും ഒരു പ്രതിരോധ വലയം ഇവ തീർക്കുന്നുണ്ട്. മനുഷ്യർക്ക് ദോഷമില്ലാത്ത മണ്ണിനും പ്രകൃതിക്കു കോട്ടം ഏൽപ്പിക്കാത്ത കർഷകന്റെ ഈ രണ്ട് മിത്രങ്ങളെ കുറിച്ച് നമുക്ക് നമ്മുടെ നമ്മുടെ കൃഷിയിടത്തിലെ ഭാഗമാകാം.

posted by tutrasteroly