Grow your YouTube views, likes and subscribers for free
Get Free YouTube Subscribers, Views and Likes

ശബരിമലയിലേത് കുട്ടിച്ചാത്തൻ | R RAMANAND |DOOL TALK ON SABARIMALA

Follow
DoolNews

READ FULL TEXT STORY:https://goo.gl/mYqWi3
#SABARIMALA #MALAYARAYA #kuttichathan
അധസ്ഥിത വിഭാഗങ്ങളുടെ കവര്‍ന്ന് എടുത്ത ദൈവങ്ങളെയും ആചാരങ്ങളെയും തിരികെ തരണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ഉയരുന്ന അതേ സഹചര്യത്തില്‍ തന്നെയാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുമായി തര്‍ക്കങ്ങള്‍ ഉയരുന്നത്. ഈ അവസരത്തില്‍ ശബരിമലയിലേത് യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ അടിസ്ഥാന ദേവതയായ കുട്ടിചാത്തന്റെതാണ് എന്ന വാദം ഉയരുന്നത്. ഈ വിഷയത്തില്‍ നിരവധി ഗവേഷണങ്ങള്‍ക്ക് ശേഷം ശബരിമലയില്‍ കുട്ടിചാത്തന്‍ എന്ന പുസ്തകം രചിച്ച ഗവേഷകനായ ആര്‍ രാമാനന്ദ് ശബരിമലയിലെ കുട്ടിചാത്തനെ കുറിച്ചും ഈ വാദത്തിന്റെ ചരിത്ര പശ്ചാത്തലത്തെ കുറിച്ചും ശബരിമലയിലെ ബ്രാഹ്മണാധിപത്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ഡൂള്‍ന്യൂസുമായി പങ്കുവെയ്ക്കുന്നു

Producer :ASWIN RAJ
Subscribe for more videos: https://goo.gl/jP9ABo

Like us on Facebook:   / doolnews  

Instagram:   / thedoolnews  

Follow us on Twitter:   / doolnews  

posted by Weissetaumump83