Secret sauce that brings YouTube followers, views, likes
Get Free YouTube Subscribers, Views and Likes

സൗഖ്യദായകൻ| Saukhya Dhayakan|ft. Pr.Flevy Issac Johnson | Susan Shaji |New Malayalam Christian Song|

Follow
SPIRITUAL DELIVERANCE MEDIA

Saukhya Dhayakan
Lyrics & Music : Susan Shaji Palackamannil
Vox : Flevy Issac Johnson
Orchestration : Moses Titus
Rhythm & Guitars : Febin M Jacob
Mix & Master : Robin Emmanuel
Shoot & Edit : Joner Production
Chorus : Sharon Shaji & Moses Titus



Lyrics:

എന്റെ യേശു എന്നെ തൊട്ടീടുമ്പോൾ
എന്റെ വേദനകൾ മാറീടുന്നു (2)
എന്റെ ഭാരമെല്ലാം നീങ്ങീടുന്നു
എന്നെ സൗഖ്യമാക്കി വിടുവിക്കുന്നു (2)

വിടുതൽ എൻ യേശു നൽകുന്നു
സൗഖ്യം എൻ യേശു നൽകുന്നു (2)
സമാധാനത്താൽ നിറച്ചിടുന്നു
പ്രത്യാശ വർദ്ധിപ്പിക്കുന്നു (2)

1.ശത്രു മുൻപിൽ മേശ ഒരുക്കും
ശങ്ക തെല്ലും വേണ്ട ഉള്ളിലും (2)
ശത്രുവിൻ വലയിൽവീണിടാതെ എന്നും
ശാന്തി നൽകി വഴി നടത്തും (2)
(വിടുതൽ....)
2. നിൻ ശക്തിയോടെ ജീവിച്ചീടുവാൻ
നിൻ നന്മകൾ പ്രവർത്തിച്ചീടുവാൻ(2)
നിൻ ക്രൂശു ചുമന്നീടുവാൻ സാക്ഷ്യം വഹിച്ചീടുവാൻ
നിൻ സ്നേഹമെന്നിൽ നിറഞ്ഞീടുന്നു (2)
(വിടുതൽ.....)

Ente yeshu enne thottidumbol
Ente vedhanakal maaridunnu
Ente bhaaramellaam neengidunnu
Enne soukhyamaaki viduvikunnu

Viduthal en yeshu nalkunnu
Soukhyam en yeshu nalkunnu
Samaadhanathal niracheedunnu
Prethyaasha vardhipikunnu

1.Shathru munbil mesha orukum
Shanka thellum venda ullilum
Shathruvin valayil veenidaathe ennum
Shanthi nalki vazhi nadathum

2.Nin shakthiyode jeevicheeduvaan
Nin nanmakal pravarthicheeduvaan
Nin krushu chumanneeduvaan sakshyam vahicheeduvaan
Nin snehamennil niranjeedunnu
Lyrics: Sis. Susan Shaji Palackamannil



||ANTIPIRACY WARNING||

This Content is Copyrighted to Spiritual Deliverance. Any unauthorized reproduction, redistribution or reupload is strictly prohibited of this material. Legal action will be taken Against those who violate the Copyright of the same.

#christianmalayalamsong
#christiansongwhatsappstatus
#deliverance
#malayalamchristiandevotionalsongs
#malayalamchristiansongs2021
#malayalamchristianworshipsongs
#newchristiandevotionalsong
#newchristiansongs

posted by Schmardauyp