15 YouTube views, likes subscribers in 10 minutes. Free!
Get Free YouTube Subscribers, Views and Likes

September 1 2024

Follow
CDvlog

ഏലം കൃഷിയിൽ ഓരോ വ്യത്യസ്ത മായ കാലാവസ്ഥയിൽ സ്വീകരി ക്കേണ്ട കൃഷിരീതി കളും വ്യത്യസ്തമാണ് കൃഷിവദഗ്ധനായ MP ഷാജി വളരെ വിശദ മായി സെപ്തംബർ മാസത്തെ കൃഷിരീതികൾ ഇവിടെ വിവരിക്കുന്നു ആദ്യമായി മണ്ണിൻ്റെ Ph അല്ലങ്കിൽ ഘടന ഉറപ്പാക്കണം അതിനായി കുമ്മായ പ്രയോഗം നടത്തണം കുമ്മായം മഗ്നീഷ്യം സൾഫർ എന്നിവ പൗഡർ ആയോ വെള്ളത്തിൽ ലയിപ്പിച്ചോ ചെടിയുടെ വലുപ്പം അനുസരിച്ച് പ്രയോഗിക്കാം വേനൽ കഴിഞ്ഞുള്ള മഴയ്ക്ക് ഏലത്തിന് ചെയ്യേണ്ട കൃഷിരീതികൾ ഏറെ പ്രാധാന്യമുണ്ട് കാലാവസ്ഥ വ്യതിയാനം മൂലം നിരവധി രോഗങ്ങൾ ആണ് ഉണ്ടാകുന്നത് അഴുകൽ തട്ടമറിച്ചിൽ പോലുള്ള രോഗങ്ങൾ വ്യാപകമായുണ്ട് കായ് സെറ്റിംഗ് സ് തീരെ കുറവാണ് ഇതെല്ലാം സംഭവിക്കുന്നതിന് കാലാവസ്ഥ വ്യതിയാനം തന്നെയാണ് ഇതിനൊ ക്കെ പരിഹാരമായാണ് MP ഷാജിയുടെ vdo മഴ കൂടുതൽ ഉള്ള സമയങ്ങളിൽ ചെടിക്കുള്ള മരവിപ്പ് മാറ്റാൻ കൃത്യമായ കുമിൾ നാശിനി പ്രയോഗം നടത്തണ മെന്നും ഷാജി നിർദ്ദേശിക്കുന്നുണ്ട് ഏതായാലും സെപ്തംബർ മാസം ചെയ്യേണ്ട കൃഷിരീതികൾ വളരെ ലളിതമായി വിഡിയോയിൽ പറഞ്ഞു തരുന്നു

posted by fuhqbittcchuy