Get real, active and permanent YouTube subscribers
Get Free YouTube Subscribers, Views and Likes

ഉമർ ബിൻ അബ്ദുൽ അസീസ് | Shereef Right

Follow
ShereefRight

എട്ടാമത്തെ ഉമവി ഖലീഫയായിരുന്നു ഉമർ രണ്ടാമൻ എന്നറിയപ്പെട്ടിരുന്ന ഉമർ ഇബ്നു അബ്ദിൽ അസീസ്.

രാജഭരണം ഏറ്റതോടെ ആർഭാടങ്ങളും കൊട്ടാരവും ഉപേക്ഷിക്കുകയും, ജനകീയപിന്തുണയോടെ ഭരണം നടത്തുകയും ചെയ്തു. 717 മുതൽ 720 വരെയുള്ള ചെറിയ ഒരു കാലയളവാണ്‌ അദ്ദേഹം ഖലീഫയായിരുന്നത്.

ആ കാലഘട്ടത്തിൽ അദ്ദേഹം സമ്പൂർണ നീതി നടപ്പിലാക്കി. നികുതി നിർത്തലാക്കി. ജോലിക്ക് കൂലി നൽകാതിരിക്കുന്നത് നിയമവിരുദ്ധമാക്കി. മുസ്ലിങ്ങൾക്കും അമുസ്ലിങ്ങൾക്കും അറബിക്കും അനറബിക്കും ഒരേ നിയമം ഒരേ നീതി.

സച്ചരിതരായ നാല് ഖലീഫമാർക്ക് (റാശിദൂൻ) ശേഷം അഞ്ചാമത്തെ റാശിദൂൻ ഖലീഫയായി അദ്ദേഹം വിശേഷിക്കപ്പെടുന്നു.

"ഉണ്ടോ സഖീ ഒരു കുല മുന്തിരി.. " എന്ന പ്രസിദ്ദമായ പാട്ട് അത് അദ്ദേഹത്തെ കുറിച്ച് പറയുന്നതാണ്.

"ഉമർ ഇബ്നു അബ്ദിൽ അസീസ്" ൻ്റെ ജീവിതമാണ് വീഡിയോയുടെ ഉള്ളടക്കം.

അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.

My Video Links
മാലിക് ബിൻ ദീനാർ :    • മാലിക് ബിൻ ദീനാർ | Shereef Right  
അബൂ ദര്‍ അല്‍ ഗിഫാരി :    • അബൂ ദര്‍ അല്‍ ഗിഫാരി | Shereef Right  
പ്രവാചകൻ്റെ ജുലൈബീബ് :    • പ്രവാചകൻ്റെ ജുലൈബീബ് | Shereef Right  
തുമാമ ഇബ്ന് ഉതാൽ :    • തുമാമ ഇബ്ന് ഉതാൽ | Shereef Right  
പ്രവാചകനെ വധിക്കാൻ ഉമർ :    • പ്രവാചകനെ വധിക്കാൻ ഉമർ(റ) | Shereef R...  
ഹംസ(റ) ഇസ്ലാമിലേക്ക് :    • ഹംസ(റ) ഇസ്ലാമിലേക്ക് | Shereef Right  
സുഹൈബ് അ റൂമി :    • സുഹൈബ് അ റൂമി | Shereef Right  
ഖബ്ബാബ് ബിൻ അറത്ത് :    • Khabbab ibn alAratt | Shereef Right  
അംറ് ഇബ്‌നു അ'ബസ :    • Amr ibn Abasah | Shereef Right  
സൈദ് ബിൻ ഹാരിഥ :    • Zayd ibn Harithah | Shereef Right  

Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsAppൽ Follow ചെയ്യുക
https://whatsapp.com/channel/0029Va6I...

CHECK OUT MY
TikTok : https://www.tiktok.com/@shereefright?...
Instagram : https://instagram.com/shereefright?ig...
Facebook : https://www.facebook.com/profile.php?...

Contact: [email protected]
WhatsApp: +971 52 695 1318


































































#Umer2 #tabiun # undo sakhi

posted by greekrecipesf5