15 Free YouTube subscribers for your channel
Get Free YouTube Subscribers, Views and Likes

സൽമാൻ അൽ ഫാരിസി | Shereef Right

Follow
ShereefRight

പരിശുദ്ധ പ്രവാചകൻ്റെ സ്വഹാബാക്കളിൽ വളരെ രസകരമായ ചരിത്രമുള്ള ഒരു സ്വഹാബിയാണ് സൽമാനുൽ ഫാരിസി.
ഇറാനിലെ ഇസ്‌ഫഹാൻ പട്ടണത്തിൻ്റെ അടുത്തുള്ള ഏതോ ഒരു പ്രദേശത്താണ് സൽമാൻ ജനിക്കുന്നത്.

സൽമാനും കുടുംബവും ഒക്കെ മജൂസികൾ അഥവാ അഗ്നി ആരാധകരായിരുന്നു. ഒരു സാഹചര്യത്തിൽ ക്രിസ്തീയ ദേവാലയവും അവരുടെ പ്രാർത്ഥനാ രീതിയും കണ്ട് അതിൽ ആകൃഷ്ടനായ സൽമാൻ, ക്രിസ്തുവിന്റെ യാതാർത്ഥ സന്ദേശം കണ്ടെത്താൻ വേണ്ടി വീട് വിട്ടിറങ്ങിയതാണ്. അദ്ദേഹത്തിന്റെ ഈ സത്യാന്വേഷണ യാത്രയിൽ ഒരുപാട് ക്രിസ്തീയ പുരോഹിതന്മാരെ അദ്ദേഹം കണ്ടുമുട്ടുന്നുണ്ട്. അങ്ങനെ ആ യാത്രക്കൊടുവിൽ അദ്ദേഹം പരിശുദ്ധ പ്രവാചകനെ കണ്ടുമുട്ടുകയാണ്.

രസകരമായ സൽമാൻ അൽ ഫാരിസിയുടെ ജീവിതമാണ് വീഡിയോയുടെ ഉള്ളടക്കം.

അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.

My Video Links
ഇമാം മാലിക് :    • ഇമാം മാലിക് | Shereef Right  
ഇമാം ബുഖാരി :    • ഇമാം ബുഖാരി | Shereef Right  
ഉമർ ബിൻ അബ്ദുൽ അസീസ് :    • ഉമർ ബിൻ അബ്ദുൽ അസീസ് | Shereef Right  
അബൂ ദര്‍ അല്‍ ഗിഫാരി :    • അബൂ ദര്‍ അല്‍ ഗിഫാരി | Shereef Right  
പ്രവാചകൻ്റെ ജുലൈബീബ് :    • പ്രവാചകൻ്റെ ജുലൈബീബ് | Shereef Right  
തുമാമ ഇബ്ന് ഉതാൽ :    • തുമാമ ഇബ്ന് ഉതാൽ | Shereef Right  
പ്രവാചകനെ വധിക്കാൻ ഉമർ :    • പ്രവാചകനെ വധിക്കാൻ ഉമർ(റ) | Shereef R...  
ഹംസ(റ) ഇസ്ലാമിലേക്ക് :    • ഹംസ(റ) ഇസ്ലാമിലേക്ക് | Shereef Right  
സുഹൈബ് അ റൂമി :    • സുഹൈബ് അ റൂമി | Shereef Right  
ഖബ്ബാബ് ബിൻ അറത്ത് :    • Khabbab ibn alAratt | Shereef Right  
അംറ് ഇബ്‌നു അ'ബസ :    • Amr ibn Abasah | Shereef Right  
സൈദ് ബിൻ ഹാരിഥ :    • Zayd ibn Harithah | Shereef Right  

Follow me on WhatsApp for my upcoming Videos
അടുത്ത വീഡിയോകൾക്കായി WhatsAppൽ Follow ചെയ്യുക
https://whatsapp.com/channel/0029Va6I...

CHECK OUT MY
TikTok : https://www.tiktok.com/@shereefright?...
Instagram : https://instagram.com/shereefright?ig...
Facebook : https://www.facebook.com/profile.php?...

Contact: [email protected]
WhatsApp: +971 52 695 1318


































































#Salamanul Farsi malayalam #Sahabamalayalam

posted by greekrecipesf5