Secret weapon how to promote your YouTube channel
Get Free YouTube Subscribers, Views and Likes

ശ്രീ ഭദ്രകാളി അഷ്ടോത്തരം ഭയവും ശത്രുദോഷവും ദൃഷ്ടി ദോഷവും അകറ്റും | Sree Bhadrakali Ashtothram | 

Follow
Neram Online

Sree Bhadrakali Ashtothram 
Key Moments 
00:11 ഭദ്രകാളി ധ്യാനം
01:20 ഭദ്രകാളി അഷ്ടോത്തരം
09:32  ജപഫലം


ശ്രീ ഭദ്രകാളി അഷ്ടോത്തരം ശത്രുദോഷവും 
ഭയവും അകറ്റും | Bhadrakali Ashtothram | 
ദൃഷ്ടിദോഷവും തൊഴിൽപരമായ ശത്രുദോഷവും മാറും
Rendition:
Manacaud Gopan
+91 94470 66628
Arrangement, Recording & Mix :
Goutham G

Editing : Drishya
Pic Design: Prasanth Balakrishnan
+91 7907280255 [email protected]

Content Owner:
Neram Technologies Pvt Ltd 

YouTube  by
Neramonline.com

Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, reupload is strictly prohibited and legal actions will be taken against the violation of copyright

If you like the video don't forget to share others and also share your views

#NeramOnline
#AstroG
#MancaudGopan
#ashtotharam
#Bhadra_Kali_Ashtotharam
#powerful_mantras
#kalimantra
#hindu_devotional_songs_malayalam
#devotional_songs
#bhakthi_songs

Mantra Description 
ഭദ്രകാളി ധ്യാനം...........
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗം ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത പ്രേത പിശാചമാതൃ സഹിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീമീശ്വരീം

ഭദ്രകാളി അഷ്ടോത്തരശതനാമാവലി....
ഓം ഭദ്രകാള്യൈ നമഃ
ഓം രുദ്രസുതായൈ നമഃ
ഓം ഭവാന്യൈ നമഃ
ഓം ഭവനാശിന്യൈ നമഃ
ഓം ശംഭോർനയന സംഭൂതായയൈ നമഃ
ഓം ശിവാത്മാനന്ദകാരിണ്യൈ നമഃ
ഓം കാള്യൈ നമഃ
ഓം കരാളവദനായൈ നമഃ
ഓം ദംഷ്ട്രോഗ്രഭ്രൂകുടീമുഖായൈ നമഃ
ഓം ചാമുണ്ഡായൈ നമഃ
10
ഓം ചണ്ഡികായൈ നമഃ
ഓം ചണ്ഡ്യൈ നമഃ
ഓം ചണ്ഡമുണ്ഡനിഷൂദിന്യൈ നമഃ
ഓം രക്താംഗ്യൈ നമഃ
ഓം രക്തനയനായൈ നമഃ
ഓം രക്താംബര വിരാജിതായൈ നമഃ
ഓം രക്തബീജവധോദ്യുക്തായൈ നമഃ
ഓം രണഭൂമി നിവാസിന്യൈ നമഃ
ഓം ഗജചർമ്മാംബര ധരായൈ നമഃ
ഓം ഭിന്നാഞ്ജന സമപ്രഭായൈ നമഃ
20
ഓം ഭക്തപ്രിയായൈ നമഃ
ഓം ഭക്തവശ്യായൈ നമഃ
ഓം ഭക്താനാമഭയംങ്കര്യൈ നമഃ
ഓം ഭൈരവ്യൈ നമഃ
ഓം ഭൈരവാരാധ്യായൈ നമഃ
ഓം മഹാഭൈരവ പൂജിതായൈ നമഃ
ഓം ജ്വാലാമുഖ്യൈ നമഃ
ഓം ഘോരരൂപായൈ നമഃ
ഓം സർവലോകഭയങ്കര്യൈ നമഃ
ഓം മണിമഞ്ജീര നിനദായൈ നമഃ
30
ഓം കിങ്കിണീ ജാലഭൂഷിതായൈ നമഃ
ഓം കുംഭീന്ദ്ര കുണ്ഡലധരായൈ നമഃ
ഓം കുംഭീകുംഭസ്തനദ്വയായൈ നമഃ
ഓം നനാരത്നവിചിത്രാംഗ്യൈ നമഃ
ഓം വിദ്യുത്പുഞ്ജ സമപ്രഭായൈ നമഃ
ഓം ഘോരാട്ടഹാസനിനദായൈ നമഃ
ഓം മന്ദഹാസായൈ നമഃ
ഓം അസിധാരിണ്യൈ നമഃ
ഓം ഈശ്വര്യൈ നമഃ
ഓം പുണ്യഭരിതായൈ നമഃ
40
ഓം സർവശക്തിസ്വരൂപിണ്യൈ നമഃ
ഓം രക്തേശ്വര്യൈ നമഃ
ഓം മഹാകാള്യൈ നമഃ
ഓം സപ്തമാതൃ ഗണാധിപായൈ നമഃ
ഓം കരുണാലോല ഹൃദയായൈ നമഃ
ഓം കാരുണ്യാമൃതവർഷിണ്യൈ നമഃ
ഓം കപാലശൂല ചർമ്മാസിപാശാങ്കുശ
        ഹലായുധായൈ നമഃ
ഓം ഹരക്രോധാനലജ്വാലായൈ നമഃ
ഓം മഹാരൗദ്രാരിഭീഷണായൈ നമഃ
ഓം ശിവപ്രിയസുതായൈ നമഃ
50
ഓം സർവായൈ നമഃ
ഓം സർവലോകേശ്വരേശ്വര്യൈ നമഃ
ഓം നീലാംഭോദനിഭാ ഭോഗകബരീഭാര ശോഭിതായൈ നമഃ
ഓം ഹലാഹലോത്ഭവായൈ നമഃ
ഓം സർവ്വസുഭഗായൈ നമഃ
ഓം ഹരകന്യകായൈ നമഃ
ഓം ധരാസുരൈസ്സദാസേവ്യായൈ നമഃ
ഓം സിദ്ധഗന്ധർവ സേവിതായൈ നമഃ
ഓം പ്രത്യംഗിര്യൈ നമഃ
ഓം ഭൂതധാത്ര്യൈ നമഃ
60
ഓം ഭൂതഘ്ന്യൈ നമഃ
ഓം ഭിന്നഭൈരവ്യൈ നമഃ
ഓം നിത്യാനന്ദകര്യൈ നമഃ
ഓം നിത്യായൈ നമഃ
ഓം നിത്യാദേവ്യൈ നമഃ
ഓം ഹൈമവത്യൈ നമഃ
ഓം ശുഭായൈ നമഃ
ഓം കാലാഗ്നി രുദ്രതനയായൈ നമഃ
ഓം കാളരാത്രി ഭയങ്കര്യൈ നമഃ
ഓം മഹാപ്രളയ ഗംഭീരായൈ നമഃ
70
ഓം മഹാരണ്യ നിവാസിന്യൈ നമഃ
ഓം ജ്ഞാന വിദ്യായയൈ നമഃ
ഓം ജ്ഞാനപരായൈ നമഃ
ഓം ജ്ഞാന സമ്പദ് പ്രദായിന്യൈ നമഃ
ഓം വേതാള ശിഖരാരൂഢായൈ നമഃ
ഓം മഹാബല പരാക്രമായൈ നമഃ
ഓം കഷ്ട ദുഷ്ട വധോദ്യുക്തായൈ നമഃ
ഓം ശിഷ്ടപാലന തല്പരായൈ നമഃ
ഓം സർവമായാ പ്രശമന്യൈ നമഃ
ഓം ചിത്തവിഭ്രമഹാരിണ്യൈ നമഃ
80
ഓം സർവമന്ത്രമയ്യൈ നമഃ
ഓം മാത്രേ നമഃ
ഓം സർവയന്ത്രസ്വരൂപിണ്യൈ  നമഃ
ഓം മഹാപാന മദോന്മത്തായൈ നമഃ
ഓം മന്ദഹാസവിലാസിന്യൈ നമഃ
ഓം ശ്മശാന നൃത്ത നിലയായൈ നമഃ
ഓം ഭൂത പ്രഥമ നായികായൈ നമഃ
ഓം ഹ്രീങ്കാര്യൈ നമഃ
ഓം ലോക ജനന്യൈ നമഃ
ഓം മഹാമായായൈ നമഃ
90
ഓം ഹരിപ്രിയായൈ നമഃ
ഓം സന്ധ്യാർക്കകോടിസദൃശായൈ നമഃ
ഓം സംസാരഭയനാശിന്യൈ നമഃ
ഓം സർവസാമ്രാജ്യ ഫലദായൈ നമഃ
ഓം സർവശത്രുവിനാശിന്യൈ നമഃ
ഓം ഹൃദയാംബുജമദ്ധ്യസ്ഥായൈ നമഃ
ഓം ഹൃദയഗ്രന്ഥിവിഭേദിന്യൈ നമഃ
ഓം ക്ഷിപ്രപ്രസാദ ഹൃദയായൈ നമഃ
ഓം ക്ഷേത്രപാല സമാശ്രയായൈ നമഃ
ഓം സർവബാധാ പ്രശമന്യൈ നമഃ
100
ഓം സർവരോഗവിനാശിന്യൈ നമഃ
ഓം ശങ്കരസ്യാങ്കമാരൂഢായൈ നമഃ
ഓം ശങ്കരസ്യഹിതങ്കര്യൈ നമഃ
ഓം സുര്യേന്ദുവഹ്നിനയനായൈ നമഃ
ഓം സർവജ്ഞായൈ നമഃ
105
ഓം സർവ മംഗളായൈ നമഃ
ഓം അചിന്ത്യരൂപ മഹിമായൈ നമഃ
ഓം അനന്താനന്ദ വിഗ്രഹായൈ നമഃ
108
ഓം ഭദ്രകാള്യൈ നമഃ
ഓം ഭദ്രകാള്യൈ നമഃ
ഓം ഭദ്രകാള്യൈ നമഃ

ജപഫലം.......
ഭദ്രകാളി അഷ്ടോത്തരം നിത്യവും
ജപിക്കുന്നത് ശത്രുദോഷം, ദൃഷ്ടിദോഷം, ശാപദോഷം എന്നിവ അകറ്റാൻ ഉത്തമം

തൊഴിൽപരമായ ശത്രുതകൾ
അതിജീവിക്കാനും അമിതമായ ഭയം, കൺദോഷം എന്നിവ മാറാനും ഈ അഷ്ടോത്തരം എന്നും ജപിക്കുന്നത് വളരെയധികം ഗുണപ്രദം

മന്ത്രോപദേശം നിർബ്ബന്ധമില്ല. ചൊവ്വ,
വെള്ളി, മകര ഭരണി, കുംഭ ഭരണി, മീന
ഭരണി, മകരച്ചൊവ്വ ദിവസങ്ങൾ ജപം തുടങ്ങാൻ ഏറ്റവും നല്ലത്

നിത്യവും ജപിക്കാം. ചൊവ്വ, വെള്ളി, മകര ഭരണി, കുംഭ ഭരണി, മീന ഭരണി, മകരച്ചൊവ്വ തുടങ്ങി ഭദ്രകാളി പ്രധാനമായ ദിവസങ്ങളിൽ ജപം ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കണം

സംശയ നിവാരണത്തിനും 
മന്ത്രോപദേശത്തിനും താല്പര്യമുള്ളവർക്ക് 
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരിയെ ബന്ധപ്പെടാം:
+91 09447020655

posted by champanta1f