Sub4Sub network gives free YouTube subscribers
Get Free YouTube Subscribers, Views and Likes

അർജുന്റെ ഭാര്യക്ക് ജോലി നൽകി സഹകരണ വകുപ്പ്; കൃഷ്ണപ്രിയ സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്

Follow
24 News

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യക്ക് ജോലി നൽകി സഹകരണ വകുപ്പ്. കെ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം
Arjun's wife will get job in VengeriCooperative Bank as junior clerk
#shirurlandslide #Arjun #kozhikode #VengeriCooperative Bank

posted by titolokc