A little secret to rock your YouTube subscribers
Get Free YouTube Subscribers, Views and Likes

ഓപ്പറേഷൻ ചെയ്യുമ്പോൾ ഒരു അനസ്തേഷ്യ ഡോക്ടറുടെ റോൾ  എന്താണെന്നറിയാമോ?

Follow
Medi Tales

Dr. SARAH JOHNY PINDIS
Anaesthesiologist
Amrita Hospital, Kochi

അനസ്തേഷ്യ നൽകുന്നതിന് മുന്നേ
എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
അനസ്തേഷ്യ നൽകുന്നത് എങ്ങനെയാണ്?
സർജറിക്ക് അനസ്തേഷ്യ നൽകുമ്പോൾ രോഗിക്ക് എന്താണ് സംഭവിക്കുക?
അനസ്തേഷ്യക്കുള്ള മരുന്ന് തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഒരു സർജറിക്ക് മുന്നേയും സർജറി സമയത്തും സർജറിക്ക് ശേഷവും സംഭവിക്കുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞുതരികയാണ് ഡോക്ടർ സാറ ജോൺ പിണ്ടിസ്

*************************************************

Greetings from  Unlimited Tales Productions!!!


ആരോഗ്യപ്രശ്നങ്ങൾ ഏറെ നേരിടുന്ന, ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഏറെ ശ്രദ്ധ ചെലുത്തുന്ന ഇന്നത്തെ സമൂഹത്തിൽ ശരിയായ ആരോഗ്യ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിട്ടുള്ള ഹെൽത്ത് കെയർ ചാനൽ ആണ് Medi Tales.

ഏതൊരു അസുഖത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചും ഒക്കെ സാധാരണക്കാരൻ ഇന്ന് ആദ്യം അന്വേഷിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്.
ശരിയായ അറിവുകൾ വ്യക്തതയോടെയും, ആധികാരികമായും, പ്രൊഫഷണൽ നിലവാരമുള്ള വീഡിയോകളിലൂടെ  സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടണമെന്ന് ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. അതിനുള്ള ഒരു എളിയ ശ്രമമാണ് Medi Tales

Unlimited Tales Productions ൻ്റെ ഭാഗമായിട്ടുള്ള മികച്ച ഒരു പ്രൊഫഷണൽ ടീമാണ് Medi Tales ൻ്റെ ഭാഗമായും  പ്രവർത്തിക്കുന്നത് . അതുകൊണ്ടുതന്നെ ഏറ്റവും മികച്ച വിഷ്വൽ ക്വാളിറ്റിയും മികച്ച കണ്ടൻ്റും  ആയിരിക്കും ഈ ചാനലിലൂടെ ലഭിക്കുക.

നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവും  ഞങ്ങൾക്ക് ആവശ്യമാണ്. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ഞങ്ങളുടെ വീഡിയോകൾ നിങ്ങൾ കാണുകയും ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുകയും, അഭിപ്രായങ്ങൾ കമൻറുകൾ ആയി വീഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്യുമല്ലോ.


For More Health Care related content do subscribe to our channel.

Our Contact

Medi Tales
Unlimited Tales Productions
[email protected]
Whatsapp or call on 9846234994


Follow us on;

Facebook

https://www.facebook.com/profile.php?...

Instagram

https://instagram.com/medi__tales?utm...

Threads

https://www.threads.net/@medi__tales




#arogyam #meditales #medicaleducation
EPI : 13

posted by moulinaventbw