Buy real YouTube subscribers. Best price and warranty.
Get Free YouTube Subscribers, Views and Likes

SUT-24 | ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക! | ശർഹു ഉസ്വൂലിഥലാഥ - 24 | Abdul Muhsin Aydeed

Follow
Abdul Muhsin Aydeed

ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക!

ശർഹു ഉസ്വൂലിഥലാഥ 24

ഒരാളുടെ ദീനിൻ്റെ അടിത്തറകളെ തകർത്തു കളയാനുള്ള ശേഷിയുണ്ട് ബിദ്അതുകൾക്ക്. എന്താണ് ബിദ്അതുകൾ?! ഈ വിഷയത്തിലെ ചില അടിസ്ഥാനപാഠങ്ങൾ മനസ്സിലാക്കാം.

   • SUT24 | ബിദ്അതുകൾ; അറിയുക! അകന്നു നി...  

എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:

[Location : https://goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]

ശർഹുൽ ഉസ്വൂലിഥലാഥ (شرح الأصول الثلاثة)

ഓരോ മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ വളരെ മനോഹരമായി ക്രമീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഉസ്വൂലുഥലാഥ എന്ന ചെറുകൃതി. ചെറിയ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പഠിച്ചിരിക്കേണ്ട അനേകം പാഠങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.

അല്ലാഹുവിന്‍റെ തൗഫീഖിനാല്‍ മുപ്പത് ദര്‍സുകളിലായി ഈ ഗ്രന്ഥം വിശദീകരിക്കാന്‍ കഴിഞ്ഞു. ഏവരും കേള്‍ക്കുകയും പരിചയത്തിലുള്ളവരെ കേള്‍പ്പിക്കുകയും ചെയ്യണമെന്ന് സ്നേഹത്തോടെ ഓര്‍മ്മപ്പെടുത്തുന്നു.

വിശദീകരിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ലിങ്ക്: https://alaswala.com/wpcontent/uploa...

01 വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം    • SUT1 | വിശ്വാസപഠനത്തിൻ്റെ പ്രാധാന്യം...  

02 ഇസ്ലാം; പ്രവർത്തനവും പ്രബോധനവും    • SUT2 | ഇസ്ലാം; പ്രവർത്തനവും പ്രബോധനവ...  

03 ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും    • SUT3 | ക്ഷമ; ഇനങ്ങളും വിശദീകരണങ്ങളും...  

04 സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർകിൻ്റെ ഗൗരവവും    • SUT4 | സൃഷ്ടിപ്പിൻ്റെ ലക്ഷ്യവും, ശിർ...  

05 അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്പവും അകൽച്ചയും    • SUT5 | അല്ലാഹുവിൻ്റെ പേരിലുള്ള അടുപ്...  

06 മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ മില്ലത്    • SUT6 | മില്ലതുൻ ഹനീഫിയ്യഃ; ഇബ്രാഹീമീ...  

07 ഖബർ ജീവിതം    • SUT7 | ഖബർ ജീവിതം | ശർഹു ഉസ്വൂലിഥലാഥ...  

08 ആരാണ് നിൻ്റെ റബ്ബ്..?!    • SUT8 | ആരാണ് നിൻ്റെ റബ്ബ്..?! | ശർഹു...  

09 അല്ലാഹു ഉണ്ട് എന്നതിനുള്ള തെളിവുകൾ    • SUT9 | അല്ലാഹു ഉണ്ട് എന്നതിനുള്ള തെള...  

10 അല്ലാഹുവിനെ കുറിച്ച് പഠിക്കുമ്പോള്‍...    • SUT10 | അല്ലാഹുവിനെ കുറിച്ച് പഠിക്കു...  

11 ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധാനപാഠങ്ങൾ    • SUT11 | ഇസ്ലാമിലെ ഇബാദതുകൾ; ചില പ്രധ...  

12 ആരോടാണ് നീ പ്രാർത്ഥിക്കാറുള്ളത്..?!    • SUT12 | ആരോടാണ് നീ പ്രാർത്ഥിക്കാറുള്...  

13 അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക!    • SUT13 | അല്ലാഹുവിനെ ഭയക്കാൻ പഠിക്കുക...  

14 പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമാകട്ടെ!    • SUT14 | പ്രതീക്ഷകൾ അല്ലാഹുവിൽ മാത്രമ...  

15 ആരുടെ മേലാണ് നാം ഭരമേൽപ്പിച്ചിരിക്കുന്നത്..?!    • SUT15 | ആരുടെ മേലാണ് നാം ഭരമേൽപ്പിച്...  

16 ഇസ്ലാമിലെ ഇബാദതുകളും സ്വൂഫികളുടെ വഴികേടുകളും    • SUT16 | ഇസ്ലാമിലെ ഇബാദതുകളും സ്വൂഫിക...  

17 നേർച്ചയും ബലികർമ്മവും മറ്റു ചില ഇബാദതുകളും    • SUT17 | നേർച്ചയും ബലികർമ്മവും മറ്റു ...  

18 ഇസ്ലാമിനെ അറിയുക!    • SUT18 | ഇസ്ലാമിനെ അറിയുക! | ശർഹു ഉസ്...  

19 എന്താണ് ഇസ്ലാം?    • SUT19 | എന്താണ് ഇസ്ലാം? | ശർഹു ഉസ്വൂ...  

20 ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താണറിഞ്ഞത്?!    • SUT20 | ലാ ഇലാഹ ഇല്ലല്ലാഹ്; നാമെന്താ...  

21 ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനകളും ചില പ്രധാനപാഠങ്ങളും    • SUT21 | ലാ ഇലാഹ ഇല്ലല്ലാഹ്; നിബന്ധനക...  

22 മുഹമ്മദുൻ റസൂലുല്ലാഹ്    • SUT22 | മുഹമ്മദുൻ റസൂലുല്ലാഹ് | ശർഹു...  

23 മുഹമ്മദ് നബി ; വിശ്വാസവും അനുസരണവും    • SUT23 | മുഹമ്മദ് നബി ; വിശ്വാസവും അ...  

24 ബിദ്അതുകൾ; അറിയുക! അകന്നു നിൽക്കുക!    • SUT24 | ബിദ്അതുകൾ; അറിയുക! അകന്നു നി...  

25 അഞ്ചു ഇസ്ലാം കാര്യങ്ങൾ; ഒരു സംക്ഷിപ്ത വിവരണം    • SUT25 | 5 ഇസ്ലാം കാര്യങ്ങൾ; ഒരു സംക്...  

26 ആറു ഈമാൻ കാര്യങ്ങൾ    • SUT26 | ആറു ഈമാൻ കാര്യങ്ങൾ | ശർഹു ഉസ...  

27 ഇഹ്സാനിൻ്റെ പദവി    • SUT27 | ഇഹ്സാനിൻ്റെ പദവി | ശർഹു ഉസ്വ...  

28 മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നതിനുള്ള തെളിവുകൾ    • SUT28 | മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദ...  

29 മുഹമ്മദ് നബി സംക്ഷിപ്ത ജീവചരിത്രം    • SUT29 | മുഹമ്മദ് നബി  സംക്ഷിപ്ത ജീവ...  

30 പുനരുത്ഥാനം, നബിമാരുടെ പ്രബോധനം, ത്വാഗൂതുകൾ    • SUT30 | പുനരുത്ഥാനം, നബിമാരുടെ പ്രബോ...  

posted by miha39