Secret weapon how to promote your YouTube channel
Get Free YouTube Subscribers, Views and Likes

ഭർത്താവിൻ്റെ അച്ഛനെ സ്വന്തംഅച്ഛനെപോലെ തന്നെകണ്ട് സ്നേഹിച്ചപ്പോളവനു അവളെ അംഗീകരിക്കാതിരിക്കാൻപറ്റുമോ?

Follow
MINUs Talks

ഭർത്താവിൻ്റെ അച്ഛനെ സ്വന്തം അച്ഛനെപോലെ തന്നെകണ്ട് സ്നേഹിച്ചപ്പോൾ അവനു അവളെ അംഗീകരിക്കാതിരിക്കാൻപറ്റുമോ?

സത്യസന്ധമായ സ്നേഹം ഒരിക്കൽ തിരിച്ചറിയുക തന്നെ ചെയ്യും..

70 തിൻ്റെ നിറവിലും ഇത്ര ഭംഗിയായി തൻ്റെ ക്യാറക്ടർ അഭിനയിച്ച വേലുകുട്ടി ഏട്ടന് ഒരുപാട് നന്ദി പറയുന്നു കൂടാതെ ഞങ്ങൾക്ക് ഷൂട്ടിങ് ചെയ്യാൻ വേണ്ടി വീട് തന്ന്,
ഞങ്ങൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തന്ന പ്രബീഷേട്ട്‌നും ദിവ്യേച്ചിക്കും ഒരു ബിഗ് താങ്ക്സ്


തൻ്റെ പ്രായത്തിൻ്റെ അസ്വസ്ഥതകളെ മറന്നു ഒരുപാട് നേരം ഷൂട്ട് ചെയ്യാൻ വേണ്ടി നിന്ന് അദ്ദേഹത്തിൻ്റെ roll അദ്ദേഹത്തിന് പറ്റൂന്നപോലെ നന്നായി അവതരിപ്പിച്ചു... ഈ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പ്രേക്ഷകരായ നിങ്ങളും ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു...

posted by zobkihm