A little secret to rock your YouTube subscribers
Get Free YouTube Subscribers, Views and Likes

കാനഡയിലെ ജസ്റ്റ്ഇന്ദർ സിംഗ് ട്രൂഡോ | T.G.MOHANDAS |

Follow
pathrika

#tgmohandas #pathrika #canada

നമ്മുടെ കാനഡയിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഖാലിസ്ഥാൻ തീവ്രവാദികളുമായി വലിയ അടുപ്പമാണ്. ഇപ്പോൾ തുടങ്ങിയതല്ല. അങ്ങേരുടെ അച്ഛൻ പിയറി ട്രൂഡോ പ്രധാനമന്ത്രി ആയിരുന്ന കാലം മുതൽ ഉള്ള സുഖക്കേടാണ്. എയർ ഇന്ത്യ കനിഷ്ക വിമാനം പൊട്ടിക്കൽകാരെ താങ്ങിയവർ ആണ് ഈ കൂട്ടം.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

posted by detallesbliss9z