Get YouTube subscribers that watch and like your videos
Get Free YouTube Subscribers, Views and Likes

ആനത്താരങ്ങളുടെ കാവലാൾ | പൈങ്കുളം കുട്ടപ്പൻ നായർ | THE TRAINER AND GROOMER OF ELEPHANT SUPERSTARS

Follow
Sree 4 Elephants

#Sree4Elephants #ThechikottukavuRamachandran #JayaramKannan Elephant
മലയാള സിനിമയിലും ആനമലയാളത്തിലും ഇതിഹാസതാരങ്ങളായി മാറിയ ആനക്കേമൻമാർ...!
ഇന്നലേകളിലെ രാജാധിരാജൻമാർക്ക് വഴികാട്ടിയായ ഒരു പാപ്പാൻ.
ഇന്നിന്റെ ചക്രവർത്തിയായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഇന്നലേകളിൽ .... അവന്റെ തുള്ളിത്തെറിപ്പൻ നാളുകളിൽ 'നാലക്ഷരം' പറഞ്ഞു കൊടുത്ത നിലത്തെഴുത്താശാൻ...!
ഏറ്റവുമധികം മലയാള സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്ത ആനത്താരം എന്ന വിശേഷണത്തിന് അർഹനായ ... ജയറാമിന്റെ സ്വന്തം ... ജയറാം കണ്ണന് വഴിക്കണ്ണായതും ഇദ്ദേഹം തന്നെ ...!
പൈങ്കുളം കുട്ടപ്പൻ നായർ എന്ന ആനപ്പാപ്പാന്റെ ജീവിതം,
ആനക്കേരളം പിന്നിട്ട വഴിത്താരകളുടെ ...
കടന്നുപോയ ഒരു കാലഘട്ടത്തിന്റെ നേർച്ചിത്രം കൂടിയാണ്.

posted by shwujinggi