Free views, likes and subscribers at YouTube. Now!
Get Free YouTube Subscribers, Views and Likes

Trivandrum Corporation|'വിവാദങ്ങൾക്ക് മറുപടി നൽകാൻ ഇനിയും പാർട്ടിക്ക് കഴിഞ്ഞില്ല':Sreejith Panicker

Follow
News18 Kerala

Trivandrum Corporation : LDF ഭരിക്കുന്ന Thiruvananthapuram Corporationൽ പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമം. പാര്‍ട്ടിക്കാരുടെ മുൻഗണനാ പട്ടിക ആവശ്യപ്പെട്ട് CPM ജില്ലാ സെക്രട്ടറി Anavoor Nagappanന് Mayor Arya Rajendran അയച്ച കത്തിന്റെ പകർപ്പ് പുറത്ത് വന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ഒഴിവുകളിലാണ് ദിവസ വേതനക്കാരെ നിയമിക്കുന്നത്. ഈ ഒഴിവുകളിലേക്കാണ് സിപിഎമ്മുകാരുടെ പട്ടിക ആവശ്യപ്പെട്ട് മേയർ കത്ത് നൽകിയത്. ഈ വിഷയമാണ് ഇന്ന് പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നത്.

News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.

About the Channel:

News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:

Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r

posted by tavajameif