The easiest way to skyrocket your YouTube subscribers
Get Free YouTube Subscribers, Views and Likes

നെല്ലിക്ക കറുപ്പിച്ചത് കഴിച്ചിട്ടുണ്ടോ? അപാര രുചിയാണ്| Try this Blackened Gooseberry recipe

Follow
Annammachedathi Special

അധികമാരും കേട്ടിട്ടില്ലാത്ത ഒരു വിഭവമാണ് നെല്ലിക്ക കറുപ്പിച്ചത്. നാട്ടുരുചികളിൽ പ്രധാനി തന്നെയാണ് ഇത്. പഴയ തലമുറകളുടെ അടുക്കള ഭരണികളിൽ സ്ഥിരമായിരുന്ന ഈ വിഭവം നിങ്ങൾ വീടുകളിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ... അസാധ്യ രുചിയാണ്... 30 മുതൽ 35 ദിവസങ്ങൾ വരെ ആവശ്യമാണ് നെല്ലിക്ക കറുപ്പിച്ചത് തയ്യാറാക്കാൻ... എന്നാൽ പാകമായി കഴിഞ്ഞാൽ എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം എന്ന ഗുണവും ഇതിനുണ്ട്.. അന്നമ്മച്ചേടത്തിയുടെ സ്പെഷ്യൽ രുചിക്കൂട്ട് പരീക്ഷിച്ചു നോക്കൂ....

Try this awesome gooseberry recipe in your kitchen. It is a traditional Kerala recipe which is not familiar to many of us. It takes 30+ days for the preparation of this special recipe. It is known as blackened gooseberry. We can preserve and use this dish like pickle... Try this taste and send us the feedback as comments.

Ingredients

Gooseberry
Birds eye chilli
Green pepper
curry leaves
Ginger
Garlic
Salt
Green chilly
Turmeric powder

ചേരുവകൾ

നെല്ലിക്ക
കാന്താരിമുളക്
പച്ച കുരുമുളക്
കറിവേപ്പില
ഇഞ്ചി
വെളുത്തുള്ളി
ഉപ്പ്
പച്ചമുളക്
മഞ്ഞൾപൊടി

follow us on facebook ;  / annammachedathispecial100598938097724  

posted by Lochutzenjo