15 YouTube views, likes subscribers in 10 minutes. Free!
Get Free YouTube Subscribers, Views and Likes

കിണറ്റിൽ കോൺക്രീറ്റ് റിംഗ് ഇറക്കുന്നത് കാണാം /well Ring Works detailed video

Follow
Views With Rajan

കിണറ്റിൽ കോൺക്രീറ്റ് റിംഗ് ഇറക്കുന്നത് കാണാം /well Ring Works detailed video
#viewswithrajan
ഹായ് ഇന്ന് നമ്മുടെ വീഡിയോ വളരെ വ്യത്യസ്തമായ ഒന്നാണ്. ഞങ്ങൾ താമസിക്കുന്ന അപ്പാർട്മെന്റിലെ കിണർ വൃത്തിയാക്കി കോൺക്രീറ്റ് റിംഗ് ഇടുന്നതിന്റെ വിശദമായ വീഡിയോ ആണ്. മഞ്ചേരി ടൗണിന് അടുത്താണ് അപാർട്മെന്റ്. തൊട്ടടുത്തുള്ള ആനക്കയത്തിനടുത്തു പുളിലങ്ങാടിയിലുള്ള ഫ്രണ്ട്‌സ് റിംഗ് വർക്സ് ആണ് ഈ പണി ചെയ്യുന്നത്. നല്ല വൃത്തിയായി വളരെ പെട്ടെന്ന് ആണ് പണി പൂർത്തിയായത്. വളരെ പരിചയസമ്പന്നരാണ് ജോലിക്കാർ.6 തൊഴിലാളികൾ ഒന്നര ദിവസം കൊണ്ട് 15 റിംഗുകൾ ഇട്ടു.

Hi today our video is a very different one. This is a detailed video of cleaning the well and putting a concrete ring in the apartment where we live. The apartment is near Manjeri town. This work is being done by Friends Ring Works at Pulilangadi near Anakayam. The work was done very quickly and cleanly. The workers are very experienced. 6 workers put 15 rings in a day and a half.

റിംഗ് ഇടുന്നതും മറ്റു കോൺക്രീറ്റ് വസ്തുക്കളുമായുള്ള ഏല്ലാ കാര്യങ്ങൾക്കും ഇവരെ ബന്ധപ്പെടുന്നതിനുള്ള നമ്പർ.
Contact number :
9446950561
9037276053
9846656053

#wellcleaning
#concreterings
#concreteringsforwell
#ringputtinginwell
#friendsringworks
#wellringworks
#concreteringworks



   / viewswithrajan  
  / rajan.poongatt.5  

posted by kcorcknup89cw