Learn how to get Free YouTube subscribers, views and likes
Get Free YouTube Subscribers, Views and Likes

തീവണ്ടി അപകടങ്ങളും മറഞ്ഞിരിക്കുന്ന കാരണങ്ങളും| What's Behind Train Accidents In India | TD@Train

Follow
truecopythink

1995 മെയ് 14 ാം തിയതി, സേലത്തിന്ന് 30 കിലോ മീറ്റര്‍ അകലെ ഡാനിഷ്പേട്ട് ലോക്കൂര്‍ എന്നീ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയ്ക്ക് നടന്ന തീവണ്ടി അപകടം പശ്ചാത്തലമായെഴുതിയ പച്ച, മഞ്ഞ, ചുവപ്പ് നോവലിനെ കുറിച്ച്, ഇന്ത്യന്‍ റെയില്‍വേയില്‍ ആവര്‍ത്തിക്കപ്പെടുന്ന തീവണ്ടി അപകടകങ്ങളെ കുറിച്ച് അതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ആരും കേള്‍ക്കാത്ത അനേക കാരണങ്ങളെ കുറിച്ച്, ഓരോ വര്‍ഷവും ഇന്ത്യന്‍ റെയില്‍വേയില്‍ കൊല്ലപ്പെടുന്ന 100 കണക്കിന് ട്രാക്ക്മാന്‍മാരുടെ ജീവിതത്തെ കുറിച്ച് റയില്‍വേ ജീവനക്കാരുടെ അതിസങ്കീര്‍ണ്ണമായ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് ടി.ഡി. രാമകൃഷ്ണന്‍ പറയുന്നു.
ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറി തുടരുന്നു.

Watch all Episodes:
   • 1981 ഡിസംബര്‍ ഏഴ്, സേലം ജംഗ്ഷന്‍ |  T...   Episode 1
   • ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുക്കാന്‍ വ...   Episode 2
   • ടിടിഇ പൊക്കിയ ഫ്രീഡംഫൈറ്ററും തക്കാളിപ...   Episode 3
   • പ്രബലര്‍ക്ക് ബാധകമല്ലാത്ത റെയില്‍വേ ന...   Episode 4
   • T. D. Ramakrishanan | John Abraham | ...   Episode 5
   • Veerappan | ട്രെയ്‌നിലെ തല്ലുമാല, കാട...   Episode 6
   • TD @ Train | Part: 7 | പ്രാണഭയം, ആനയു...   Episode 7
   • ഒരു ഗുഡ്‌സ് ഗാര്‍ഡിന്റെ സാഹസിക ജീവിതം...   Episode 8
   • ഗുഡ്സ് ട്രെയിനുകളുടെ വരുമാന നഷ്ടവുംടി...   Episode 9
   • തീവണ്ടി അപകടങ്ങളും മറഞ്ഞിരിക്കുന്ന കാ...   Episode 10
   • കേരളത്തിൽ എത്ര തരം ട്രെയിൻ യാത്രക്കാര...   Episode 11
   • കേരളത്തിലൂടെ എത്ര വേഗത്തിലോടണം ട്രെയി...   Episode 12

Follow us on:

Website:
https://www.truecopythink.media

Facebook:
  / truecopythink  

Instagram:
  / truecopythink  
...

posted by Valoncinikc